പശ്ചിമബംഗാളിൽ സംഘർഷം: രണ്ട് പേർ കൊല്ലപ്പെട്ടു
Friday, January 19, 2018 3:00 PM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാൻസിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.

പാർട്ടി പ്രവർത്തകരും വിമത വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സൗത്ത് 24 പർഗാൻസിലെ ബസന്തി ഗ്രാമത്തിലാണ് സംഭവം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.