മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചൗധരി പ്രേം സിംഗ് അന്തരിച്ചു
Wednesday, December 13, 2017 2:18 AM IST
ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ചൗധരി പ്രേം സിംഗ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചൊവ്വാഴ്ച രാത്രിയായിന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നിഗംബോദ് ഘട്ടിൽ നടക്കും.

ഹൃദയാഘാതത്തെ തുടർന്നു കഴിഞ്ഞ ശനിയാഴ്ച ചൗധരിയെ ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 1952ലാണ് ചൗധരി കോണ്‍ഗ്രസിൽ അംഗമായത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.