Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഗാസയില്‍ വ്യോമാക്രമണം തുടരുന്നു; മരണം 48 ആയി
Sunday, November 18, 2012 8:20 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ഗാസ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ഇസ്രയേല്‍ - പലസ്തീന്‍ പോരാട്ടം രൂക്ഷമായി. ഗാസാസിറ്റിയിലെ മാധ്യമ സെന്ററിനു സമീപം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വടക്കന്‍ ഗാസാ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഏഴു പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ മരണം 48 ആയി. ഇതില്‍ പിഞ്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടും.

ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതിനോടൊപ്പം കടലില്‍ നിന്നും ഗാസയിലേയ്ക്കു മിസൈല്‍ ആക്രമണം ആരംഭിച്ചു. ഹമാസിന്റെ ഗാസയിലെ നൂറുകണക്കിനു താവളങ്ങളില്‍ ഇടവിടാതെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടെ ഹമാസിനൊപ്പം മറ്റൊരു തീവ്രവാദ സംഘടന കൂടി ഗാസയില്‍ നിന്നു ഇസ്രയേല്‍ ലക്ഷ്യമാക്കി ആക്രമണം തുടങ്ങിയിട്ടുണ്ട്. അനുനയശ്രമങ്ങള്‍ പാളുകയും ഹമാസ് തീവ്രവാദികള്‍ റോക്കറ്റാക്രമണം തുടരുകയും ചെയ്തതോടെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് ഇസ്രേലി സൈന്യം രൂപം നല്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുണ്ട്. കരയുദ്ധത്തിനു തയാറെടുത്തു ഗാസ അതിര്‍ത്തിയിലേക്കു വന്‍തോതിലാണ് ഇസ്രയേല്‍ പടയൊരുക്കം നടത്തിയിട്ടുള്ളത്. ഇതിനായി 75,000 റിസര്‍വ് ഭടന്മാരെയാണു ഗാസ അതിര്‍ത്തിയില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്. സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ അറബ് നേതാക്കള്‍ ഗാസയില്‍ അടിയന്തര സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചു.

ഗാസയില്‍ ഭരണം നടത്തുന്ന ഹമാസിന്റെ ആസ്ഥാനത്തിനുനേര്‍ക്കും ഇന്നലെ വ്യോമാക്രമണമുണ്ടായി. പ്രധാനമന്ത്രി ഇസ്മയില്‍ ഹനിയയുടെ ഓഫീസും നഗരത്തിലെ വൈദ്യുതവിതരണശൃംഖലയും വ്യോമാക്രമണത്തില്‍ തകര്‍ത്തു. പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിനുനേര്‍ക്ക് അഞ്ചു മിസൈലുകളാണു പതിച്ചത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഇതോടെ നഗരജീവിതം ദുഃസഹമായിരിക്കുകയാണ്. ഇസ്രയേലിന്റെ വാണിജ്യനഗരമായ ടെല്‍ അവീവില്‍ ഹമാസ് ഇന്നലെയും നിരവധി തവണ റോക്കറ്റാക്രമണം നടത്തി. ഗാസ നഗരത്തില്‍ ഇന്നലെയും നിരവധി സ്ഫോടനങ്ങളുണ്ടായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമെന്നറിയപ്പെടുന്ന ഗാസ നഗരത്തിനു തെക്കുള്ള ജബാലിയ അഭയാര്‍ഥിക്യാമ്പിലും ആക്രമണമുണ്ടായി. ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ 30 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ജബാലിയയില്‍ ഹമാസിന്റെ പ്രമുഖ നേതാവിന്റെ വീടിനുനേര്‍ക്കു വ്യോമാക്രമണമുണ്ടായി.


മെ​സി​യു​ടെ ഗോ​ളി​ൽ ബാ​ഴ്സ ക​ഷ്ടി​ച്ച് ര​ക്ഷ​പെ​ട്ടു
ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വം: ചാ​ർ​ലി​ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
മ​ന​സ് പ​റ​യു​ന്ന​ത് കേ​ൾ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഖി​ലേ​ഷ്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പോ​ലീ​സ്
എ​ബി​വി​പി അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ഫ​സ​ർ ആ​ശു​പ​ത്രി​യി​ൽ
രാഷ്ട്രപതിയാവാൻ സുഷമ മുന്നിൽ
ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ്: കേ​ര​ളം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ
മു​ഴു​വ​ൻ അ​ൺ​റി​സ​ർ​വ്ഡ് കോ​ച്ചു​ക​ളു​മാ​യി അ​ന്ത്യോ​ദ​യ എ​ക്സ്പ്ര​സ് തിങ്കളാഴ്ച മുതൽ
ന​ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് വി.​എ​സ്
മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​മെ​ന്ന് എ​ബി​വി​പി​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ഗു​ർ​മെ​ഹ​ർ
ര​ണ്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ
ത​മി​ഴ്നാ​ട്ടി​ൽ ക​ട​ലി​ൽ വ​ള്ളം​മു​ങ്ങി ഒ​ന്പ​തു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു
മ​രം വെ​ട്ടു​ന്ന​ത് ക​ഴു​ത്തു​വെ​ട്ടു​ന്ന​തി​നേ​ക്കാ​ൾ ഭീ​ക​ര​മെ​ന്ന് താ​ലി​ബാ​ൻ ഭീ​ക​ര​ൻ
മലയാളി നഴ്സിനു കുത്തേറ്റ സംഭവം: വ്യാജപ്രചാരണം നിർത്തണമെന്നു ഭർത്താവ്
വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ ആ​റ് സു​ഹൃ​ത്തു​ക്ക​ൾ അ​റ​സ്റ്റി​ൽ
ദി​ലീ​പി​ന്‍റെ പ​രാ​തി​യി​ൽ ഡി​ജി​പി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
മേ​ഘാ​ല​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; 16 മ​ര​ണം
ജി​ഷ്ണു​വി​ന്‍റെ ഘാ​ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് അ​മ്മ
കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
ത​മി​ഴ് ഹാ​സ്യ​ന​ട​ൻ ത​വ​ക്ക​ള അ​ന്ത​രി​ച്ചു
ആ​ല​പ്പു​ഴ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു മ​ര​ണം
മുന്തിരിവള്ളികൾ ഇന്‍റർനെറ്റിൽ തളിർക്കുന്നു..! സൈബർ കുട്ടയുമായി പോലീസ് പിന്നാലെ
ചോദ്യ പേപ്പർ ചോർന്നു; സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷ റദ്ദാക്കി
കിർ‌ഗിസ്ഥാൻ പ്രതിപക്ഷ നേതാവ് അറസ്റ്റിൽ
രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി
പി.കെ. കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി
സെൻകുമാറിനെ സിപിഎം ബലിയാടാക്കിയെന്ന് കുമ്മനം
കോഹ്‌ലിയും ടീം ഇന്ത്യയും ശക്തമായി തിരിച്ചു വരുമെന്ന് സച്ചിൻ
ഐഎസ് ബന്ധമെന്ന് സംശയം: ഗുജറാത്തിൽ രണ്ടു പേർ അറസ്റ്റിൽ
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം പ്രഹസനമെന്ന് ബിജെപി
സൈനിക സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയയും ഇന്തോനേഷ്യയും
ചീമേനി തുറന്ന ജയിലിലെ ഗോപൂജ നിയമലംഘനമെന്ന് മുഖ്യമന്ത്രി
നടി ആക്രമിക്കപ്പെട്ട കേസ്: തെളിവെടുപ്പിനിടെ ഫോണും ടാബും കിട്ടി
കണ്ണൂർ വെടിക്കെട്ടപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു
നടി ആക്രമിക്കപ്പെട്ട കേസ്: വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി
നടിയെ ആക്രമിച്ച കേസിൽ ആരെയോ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ചെന്നിത്തല
ചൈനയിൽ ശക്തമായ ഭൂചലനം
ഡിജിപി സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതിനു പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് സെൻകുമാർ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്തി
ജർമനിയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞു കയറി: മൂന്നു പേർക്ക് പരിക്ക്
നടിയെ ആക്രമിച്ച കേസ്: പ്രതികളെ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി
പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വൻ തീപിടിത്തം
റോബിൻ സിംഗിന് ഇരട്ട ഗോൾ; ഈസ്റ്റ് ബംഗാളിന് ജയം
ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ കൂട്ടമാനഭംഗപ്പെടുത്തി; ആറു പേർ അറസ്റ്റിൽ
സൗദിയിൽ രണ്ടുലക്ഷത്തിലേറെപ്പേർക്ക് തൊഴിൽ നഷ്ടമാകും
പോ​ലീ​സ് ഗു​ണ്ട​ക​ളെ​പ്പോ​ലെ പെ​ൺ​കു​ട്ടി​ക​ളെ ആക്രമിച്ചു, പീ​ഡി​പ്പി​ച്ചു: സ്വാ​തി മാ​ലി​വാ​ൾ
ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ശ​ക്ത​നാ​യൊ​രാൾ: ഭാ​ഗ്യ​ല​ക്ഷ്മി
പോ​ക്ക​റ്റി​ൽ താ​മ​ര​യു​മാ​യി വോ​ട്ടു​ചെ​യ്യാ​നെ​ത്തി; ബി​ജെ​പി അ​ധ്യ​ക്ഷ​നെ​തി​രെ പോ​ലീ​സ് കേ​സ്
മൊ​സൂ​ളി​ൽ യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്ത വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ട്ടു
ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ വാ​ഷിം​ഗ് മെ​ഷീ​നി​ൽ വീ​ണു​മ​രി​ച്ചു
ഡ​ൽ​ഹി​ക്കു​പി​ന്നാ​ലെ യു​പി​യി​ലും എ​ടി​എ​മ്മി​ൽ 2,000 രൂ​പ​യു​ടെ വ്യാ​ജ​ൻ
ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ സാ​ന്പ​ത്തി​ക ഉ​പ​രോ​ധം ഉ​ണ്ടാ​കി​ല്ലെ​ന്ന് മോ​ദി
അ​ജ്മീ​ർ ദ​ർ​ഗ സ്ഫോ​ട​ന​ക്കേ​സ് വി​ധി അ​ടു​ത്ത​മാ​സം എ​ട്ടി​ന്
ക​മ​ല സു​ര​യ്യ പു​ര​സ്കാ​രം സ​ക്ക​റി​യ​ക്ക്
നി​ങ്ങ​ളു​ടെ ക​ല്ലു​ക​ൾ​ക്ക് ഞ​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ളെ മു​റി​വേ​ൽ​പ്പി​ക്കാ​നാ​വി​ല്ല; എ​ബി​വി​പി​ക്കെ​തി​രെ കാ​ർ​ഗി​ൽ ര​ക്ത​സാ​ക്ഷി​യു​ടെ മ​ക​ൾ
മും​ബൈ ഭ​ര​ണം: കോ​ൺ​ഗ്ര​സു​മാ​യി കൂ​ട്ടി​ല്ലെ​ന്ന് ഫ​ഡ്നാ​വി​സ്
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ "കോ​പ്പി​യ​ടി'​ക്ക് അ​ഖി​ലേ​ഷി​ന്‍റെ തി​രി​ച്ച​ടി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.