യുഡിഎഫ് നയം അനുസരിക്കുന്ന പോലീസ് വേണം: കെ. സുധാകരന്‍
Sunday, November 18, 2012 1:52 AM IST
കൊല്ലം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാരിന്റെ നയം അനുസരിക്കുന്ന പോലീസ് വേണമെന്ന് കെ.സുധാകരന്‍ എംപി. കെപിസിസി പുനസംഘടന വൈകുന്നത് ഖേദകരമാണ്. പുനസംഘടന വൈകുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഓരോ നിമിഷവും ദോഷം ചെയ്യുമെന്നും കെ.സുധാകരന്‍ പറഞ്ഞു.