Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
തൃണമൂലിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം
Sunday, November 18, 2012 2:53 PM IST
Click here for detailed news of all items Print this Page
 
 
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിനെതിരേ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. സര്‍ക്കാരിനെ രക്ഷിക്കാനാണ് തൃണമൂല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അവിശ്വാസ പ്രമേയത്തെ ബിഎസ്പി, എസ്പി കക്ഷികള്‍ പിന്തുണയ്ക്കില്ലെന്ന് ഉറപ്പാണ്. ഇത്തരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ അവിശ്വാസ പ്രമേയം അതിജീവിക്കും. ഇത് സാമ്പത്തിക പരിഷ്കരണ പരിപാടികള്‍ തുടരാന്‍ യുപിഎ സര്‍ക്കാരിനെ സഹായിക്കുമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. ഇതിനിടെ ജെഡിയു നേതാവ് ശരദ് യാദവ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തി.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ശനിയാഴ്ച കോല്‍ക്കത്തയില്‍ മമത വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി എംപിമാരുടെ യോഗത്തിന് ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്. അവിശ്വാസ പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് വീഴ്ത്തുകയാണ് ലക്ഷ്യമെന്നും മമത വ്യക്തമാക്കിയിരുന്നു. അവിശ്വാസത്തിന് പിന്തുണ തേടി സിപിഎം നേതൃത്വവുമായി സംസാരിക്കാന്‍ തയാറാണെന്നും മമത പറഞ്ഞു.

നവംബര്‍ 22-നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനമാണ് വരാന്‍ പോകുന്നത്. വിലക്കയറ്റം, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, അഴിമതി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പാര്‍ലമെന്റ് സമ്മേളമം പ്രക്ഷുബ്ധമായേക്കും.


വൈ​ദ്യു​ത ക​ന്പി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
കെ​ട്ടി​ടം ത​ക​ർ​ക്കു​ന്ന​തി​നി​ടെ മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു​വീ​ണു കാ​ട്ടാ​ന ച​രി​ഞ്ഞു
മോ​ട്ടോ​ർ വാ​ഹ​ന ചെ​ക്ക് പോ​സ്റ്റി​ൽ റെ​യ്ഡ്; 84,000 രൂ​പ പി​ടി​ച്ചെ​ടു​ത്തു
ക​ന​ത്ത മ​ഴ: കാ​സി​രം​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ 225 മൃ​ഗ​ങ്ങ​ൾ ച​ത്തു
യു​പി​യി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി അ​ഞ്ചു മ​ര​ണം; അ​ട്ടി​മ​റി​യെ​ന്നു സം​ശ​യം
സെ​ൻ​കു​മാ​റി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​രേ​ഖ​യ​ല്ലെ​ന്ന് ഡോ​ക്ട​ർ
പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ
ലാ​ലു​വി​ന്‍റെ റാ​ലി ല​ക്ഷ്മ​ണ രേ​ഖ; ശ​ര​ദ് യാ​ദ​വി​നു മു​ന്ന​റി​യി​പ്പു​മാ​യി ജെ​ഡി​യു
റെ​ഡ്മി നോ​ട്ട് 4 പൊ​ട്ടി​ത്തെ​റി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഷ​വോ​മി
ആ​ദ്യം ഇ​ടി​ച്ചു, പി​ന്നെ തൊ​ഴി​ച്ചി​ട്ടു; ജി​മ്മി​ൽ യു​വ​തി​ക്ക് യു​വാ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം
അൻവർ എംഎൽയുടെ പാർക്കിന്‍റെ അനുമതി പിൻവലിക്കില്ല: പഞ്ചായത്ത്
ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു
ഓസീസിനെതിരായ ടെസ്റ്റ് പരന്പര: ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു
ഓണം: കൂടുതൽ ട്രെയിൻ, വിമാന സർവീസുകൾക്കായി മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു
ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനുമെതിരെ വീണ്ടും സിബിഐ അന്വേഷണം
അൻവർ എംഎൽഎയുടെ ഗുണ്ടായിസത്തിന്‍റെ ഇരകളാണ് താനും കുടുംബവും: മുരുകേശ് നരേന്ദ്രൻ
ഗില്ലെസ്പി ഡെയർ ഡെവിൾസ് കോച്ചായേക്കും
സ്വാശ്രയ മെഡിക്കൽ ഫീസ്: സർക്കാർ റിവ്യൂ ഹർജി നൽകും
ഇപിഎസ്-ഒപിഎസ് ലയനം: പ്രഖ്യാപനം ഉടൻ
മുരുകന്‍റെ മരണം: മെഡിക്കല്‍ കോളജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി
പി.വി.അന്‍വറിന്‍റെ ആരോപണം ശരിയല്ലെന്ന് ആര്യാടന്‍ മുഹമ്മദ്
തീവ്രവാദ ഗ്രൂപ്പിൽ അംഗമെന്ന് സംശയം: ബെൽജിയൻ വനിത ഗ്രീസിൽ അറസ്റ്റിൽ
അമേരിക്കയിൽ വെടിവയ്പ്: പോലീസുകാരൻ കൊല്ലപ്പെട്ടു
ഓസ്ട്രേലിയയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി: നിരവധി പേർക്ക് പരിക്ക്
വാട്ടർ തീം പാർക്ക്: അൻവറിനു പിന്തുണയുമായി കോണ്‍ഗ്രസ്
സെൻകുമാറിനെതിരെ കേസെടുത്തു
മോഷണശ്രമം തടഞ്ഞ വൃദ്ധയെ ക്രൂരമായി മർദ്ദിച്ച 14വയസുകാരൻ അറസ്റ്റിൽ
ജെഡിയു പിളർന്നു: നിതീഷും കൂട്ടരും എൻഡിഎയിൽ
അതിരപ്പിള്ളി: ഉമ്മൻ ചാണ്ടിയെ തള്ളി ആന്‍റണി
പാർക്ക് പ്രവർത്തിക്കുന്നത് നിയമവിധേയമായി: അൻവർ
ഡാർജിലിംഗിൽ ബോംബ് സ്ഫോടനം
മുഖ്യമന്ത്രി കൈയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് കോൺഗ്രസ്
തോമസ് ചാണ്ടിക്ക് സിപിഎം പിന്തുണ: ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി
ഗോരഖ്പുർ ദുരന്തം: യോഗി കൈകഴുകുന്നു, കുറ്റക്കാർ മുൻ സർക്കാരുകളെന്ന് മുഖ്യൻ
എംഎൽഎയുടെ പാർക്കിനെതിരെ പ്രതിഷേധം: കോണ്‍ഗ്രസ്, ബിജെപി പ്രവർത്തകർക്കെതിരെ കേസ്
സ്വർണ വിലയിൽ മാറ്റമില്ല
പ്രാണവായു ലഭിക്കാതെ ഡൽഹിയിലും നവജാതശിശു മരിച്ചു
തെക്കൻ ചൈനയിൽ വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ട് 10 പേർ മരിച്ചു
ഫിജിയിൽ ശക്തമായ ഭൂചലനം
തോമസ് ചാണ്ടിക്കെതിരെ അന്വേഷണം വേണം: ആന്‍റണി
കായംകുളത്ത് 10 കോടിയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചു; അഞ്ച് പേർ അറസ്റ്റിൽ
സ്പെയിൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിഅർപ്പിച്ച് യുഎൻ സുരക്ഷാ കൗൺസിൽ
യു​വ​തി​യെ സി​റി​യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ന്നു പ​രാ​തി
പ്ര​ധാ​ന​മ​ന്ത്രിയെ വി​മ​ർ​ശി​ച്ച് കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച ചി​ത്ര​കാ​ര​നു വ​ധ​ഭീ​ഷ​ണി
ട്രം​പി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ്റ്റീ​വ് ബാ​ന​ൻ രാ​ജി​വ​ച്ചു
ശ്രീ​നാ​ഥി​ന്‍റെ മ​ര​ണ​ത്തി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ന​ട​ന്‍റെ കു​ടും​ബം
മഡുറോയ്ക്കെതിരെ മുൻ പ്രോസിക്യൂട്ടറും രംഗത്ത്
കോ​ൾ ഡ്രോ​പ്പി​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കാ​നൊ​രു​ങ്ങി ട്രാ​യ്
വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ യു​വ​തി ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
വേ​ത​ന​ത്തി​നു വ്യാ​ജ​രേ​ഖ: സെ​ൻ​കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം
വേദനിലയം സ്മാരകമാക്കാൻ പിന്തുണയുമായി ജയലളിതയുടെ സഹോദരപുത്രൻ
യു​എ​സ് ഓ​പ്പ​ൺ: സാ​മ​ന്ത​യും പി​ൻ​വാ​ങ്ങി
12 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി
ഓ​ണ​ക്കാ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി കൂ​ടു​ത​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന സ​ർ​വീ​സു​ക​ള്‍ ന​ട​ത്തും
വോ​ട്ട് സാ​ധു​വാ​ക്ക​ണം, പ​ട്ടേ​ലി​നെ അ​സാ​ധു​വാ​ക്ക​ണം; ബി​ജെ​പി ഹൈ​ക്കോ​ട​തി​യി​ൽ
ബി​ഹാ​ർ പ്ര​ള​യം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 153 ആ​യി
ഡോ​ക ലാ​: ര​മ്യ​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്കു​മെ​ന്ന് ഇ​ന്ത്യ
ഹം​പി​യി​ലെ ച​രി​ത്ര സ്മാ​ര​ക​ത്തി​ന്‍റെ ചി​ത്രവുമായി പു​തി​യ 50 രൂ​പ നോ​ട്ടു​ക​ൾ
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: ര​ക്ഷ​പെ​ട്ട​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ന​ടി​യും
ദേ​ശീ​യ ബാ​ങ്ക് പ​ണി​മു​ട​ക്ക് 22 ന്
പ​ട്ടി​ണി​കി​ട​ന്ന് 200 പ​ശു​ക്ക​ൾ ച​ത്തു; ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ
യുപിയിലെ കു​ട്ടി​ക​ളു​ടെ കൂ​ട്ട​ക്കു​രു​തി; ദു​ര​ന്ത​കാ​രണം ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്- ഐ​എം​എ
യുവർ ഓണർ....വി​ല​ക്ക​ഴി​ച്ചി​ട്ടും ക​ളി​പ്പി​ക്കു​ന്നി​ല്ല; ശ്രീ ​വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ൽ‌
കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ട്; കൗ​ണ്ടി​യി​ൽ ച​രി​ത്രം ര​ചി​ച്ച് ആ​ഡം ലി​ത്
ഗൗ​നി​ക്കാ​തെ യോ​ഗി; ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ്രാമീണരുടെ ജ​ല​സ​ത്യാ​ഗ്ര​ഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.