ആന്റണി നിലപാട് മയപ്പെടുത്തിയത് തമ്മിലടി ഒഴിവാക്കാന്‍: വി.എസ്
Sunday, November 18, 2012 2:48 AM IST
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച എ.കെ.ആന്റണി പിന്നീട് നിലപാട് മയപ്പെടുത്തിയത് ഘടകകക്ഷികളുടെ തമ്മിലടി ഒഴിവാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച ആന്റണി നിലപാടില്‍ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും വി.എസ് പറഞ്ഞു.