മുസ്ലിം ലീഗ് നേതൃയോഗം ഉപേക്ഷിച്ചു
Sunday, November 18, 2012 4:53 AM IST
കോഴിക്കോട്: കോഴിക്കോട് ചേരാനിരുന്ന മുസ്ലിം ലീഗ് ഉന്നതതല യോഗം ഉപേക്ഷിച്ചു. എ.കെ.ആന്റണിയുടെ ബ്രഹ്മോസ് പ്രസ്താവനയെത്തുടര്‍ന്നാണു യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രസ്താവനയില്‍ ആന്റണി വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ വേണ്ടെന്ന നിലപാടിനെ തുടര്‍ന്നാണ് ലീഗ് നേതൃത്വം യോഗം ഉപേക്ഷിച്ചത്.