വികസനം മുരടിക്കുന്നതിന് പിന്നില്‍ ഉദ്യോഗസ്ഥര്‍: കെ.സി.വേണുഗോപാല്‍
Sunday, November 18, 2012 5:14 AM IST
തൃശൂര്‍: വികസനം മുരടിക്കുന്നതിനുള്ള പ്രധാന കാരണം ഉദ്യോഗസ്ഥ തലത്തിലുള്ള നിലപാടുകളാണെന്ന് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാല്‍. തിരുവനന്തപുരത്ത് ബ്രഹ്മോസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഈ കാര്യങ്ങളാണ് ആന്റണി സൂചിപ്പിച്ചത്. എന്ത് അഭിപ്രായം പറയുന്നതിനും ഒരു ലക്ഷമണരേഖ ഉണ്ടാവണമെന്നും ഇരിക്കുന്ന കൊമ്പ് മുറിച്ചാല്‍ നമ്മള്‍ താഴെവീഴുമെന്നും വേണുഗോപാല്‍ പറഞ്ഞു.