Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ബാല്‍ താക്കറെയ്ക്കു പതിനായിരങ്ങളുടെ യാത്രാമൊഴി
Sunday, November 18, 2012 8:32 PM IST
Click here for detailed news of all items Print this Page
 
 
മുംബൈ: പതിനായിരക്കണക്കിന് അനുയായികളുടെയും ആരാധകരുടേയും അന്ത്യോപചാരം ഏറ്റുവാങ്ങി ശിവസേനാ തലവന്‍ ബാല്‍ താക്കറെ ജ്വലിക്കുന്ന ഓര്‍മ്മയായി. അന്തരിച്ച ശിവസേനാ നേതാവ് താക്കറെയുടെ ഭൌതികദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുംബൈയുടെ മണ്ണില്‍ സംസ്കരിച്ചു. ശിവജി പാര്‍ക്കില്‍ നടന്ന സംസ്കാരചടങ്ങുകള്‍ക്ക് മകന്‍ ഉദ്ധവ് താക്കറെയും ജയ്ദേവും നേതൃത്വം നല്‍കി. ചിതയ്ക്കു ഉദ്ധവ് തീകൊളുത്തി.

ഇന്നു വൈകീട്ട് അഞ്ചു മണിയോടെ മൃതദേഹം ശിവജി പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവച്ചു. കേന്ദ്രമന്ത്രി ശരത് പവാര്‍, ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരി, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, പ്രകാശ് ജാവേദ്കര്‍, ബിജെപി മഹിളാ മോര്‍ച്ചാ നേതാവ് സ്മൃതി ഇറാനി, ബിജെപി വക്താവ് ഷഹ്നാവാസ് ഹുസൈന്‍, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ള, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, ഗായിക ലതാ മങ്കേഷ്കര്‍, എഡിഎജി അധ്യക്ഷന്‍ അനില്‍ അംബാനി, ബിജെപി എംപി മേനകാ ഗാന്ധി, എന്‍സിപി നേതാവ് ഛഗന്‍ ഭുജ്പാല്‍, ബോളിവുഡ് സംവിധായകന്‍ മാധുര്‍ ഭണ്ടാര്‍ക്കര്‍, നടനും സംവിധായകനുമായ മഹേഷ് മഞ്ജരേക്കര്‍, റിതേഷ് ദേശ്മുഖ്, നാനാ പടേകര്‍ തുടങ്ങിയ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പതിനായിരക്കണക്കിനു അനുയായികളാണ് ശിവജി പാര്‍ക്കിലേയ്ക്കു ഒഴുകിയെത്തിയത്. താക്കറെയുടെ മരുമകനും എംഎന്‍എസ് നേതാവുമായ രാജ് താക്കറെ ശിവജി പാര്‍ക്കിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. താക്കറെയുടെ ഭൌതികദേഹവും വഹിച്ച് അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ നിന്നു ശിവജി പാര്‍ക്കിലേയ്ക്കുള്ള വിലാപയാത്രയില്‍ മുംബൈ ഇതുവരെ കണ്ടിട്ടില്ലാത്ത ജനബാഹുല്യമാണ് കണ്ടത്. ഇരുപതു ലക്ഷത്തോളം അനുയായികളാണ് വഴിയരികില്‍ കാത്തുനിന്നിരുന്നത്. സുരക്ഷയുടെ ഭാഗമായി മുംബൈയില്‍ 20,000ത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

ഭാഷയുടെപേരില്‍ പ്രാദേശികവാദം ഉയര്‍ത്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശബ്ദമായി മാറിയ താക്കറെ പക്ഷേ മഹാരാഷ്ട്രയുടെ അതിരു കടന്നില്ല. മഹാരാഷ്ട്രക്കാരന്റെ മജ്ജയും മാംസവുമായി ശിവസേനയെന്ന പാര്‍ട്ടിയും അതിന്റെ നേതാവും വളര്‍ന്നു. പക്ഷേ, രാജാവ് ഒരിക്കലും കിരീടം വച്ചില്ല. സംഘടനയുടെ നേതാവായി മാത്രം നിലനിന്നു. ഭരണത്തില്‍ നേരിട്ടു പങ്കാളിയായില്ല. മന്ത്രിയോ മുഖ്യമന്ത്രിയോ ആകാന്‍ ശ്രമിച്ചില്ല. പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്റെ കൈയിലായിരുന്നു. ശിവസേനയുടെ സ്ഥാപകനും തലവനുമായിരുന്ന ബാല്‍ താക്കറെ അനുയായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് കടുവയെന്നാണ്. താക്കറെ യുഗം അവസാനിക്കുമ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ ശിവസേന നേരിടുന്ന പ്രതിസന്ധി ചെറുതല്ല. ആ ഗര്‍ജനവും കാല്‍പ്പെരുമാറ്റവും നിലച്ചതു വലിയൊരു നിശബ്ദത സൃഷ്ടിച്ചിട്ടുണ്ട്. മറാത്താവാദികളുടെ ഹൃദയത്തെ മഥിക്കുന്ന ശൂന്യത.


റായ്പൂരിൽ മൂന്ന് കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
സ്വാശ്രയ മെഡിക്കൽ പ്രവേശനം: കൗണ്‍സിലിംഗ് സമയപരിധി നീട്ടി
മദ്യലഹരിയിൽ ആനവണ്ടി ഓടിക്കാൻ പൂതി; കൊല്ലത്ത് യുവാവിന്‍റെ സാഹസികത
മെഡിക്കൽ കോളജ് അഴിമതി: കുമ്മനം വിജിലൻസിൽ മൊഴി നൽകി
തീപിടിത്തം: ആന്ധ്രപ്രദേശിൽ ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വാഹനം തകർത്തു
മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ
വിനായകന്‍റെ മരണം: പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ആലപ്പുഴയിൽ ബിജെപി കൗണ്‍സിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
സ്വാശ്രയ പ്രവേശനം: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ഹോളിവുഡ് ഹാസ്യ ചക്രവർത്തി ജെറി ലൂയിസ് അന്തരിച്ചു
മലേഗാവ് സ്ഫോടനം: ലെഫ്. കേണൽ പുരോഹിതിന് ഇടക്കാല ജാമ്യം
നെടുന്പാശേരിയിൽ വ​ൻ സ്വ​ർ​ണ വേ​ട്ട; മൂന്നരക്കിലോ സ്വർണം പിടിച്ചു
ദിലീപിന്‍റെ ജാമ്യവിധി ചൊവ്വാഴ്ച
ഛത്തീസ്ഗഡിൽ പശുകൾ ചത്തുവീണ സംഭവം: മന്ത്രി രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ്
കൈയേറ്റം തെളിയിച്ചാൽ സ്വത്തു മുഴുവൻ എഴുതിത്തരാമെന്ന് തോമസ് ചാണ്ടി
പ്രതിപക്ഷ പ്രതിഷേധം: സഭ നിർത്തിവച്ചു
ഹൈക്കോടതി എതിർത്തിട്ടും ആരോഗ്യമന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി
ബോംബ് ഭീഷണി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ ജാഗ്രതാ നിർദേശം
സ്വർണ വിലയിൽ മാറ്റമില്ല
മിന്നൽ പണിമുടക്ക് പോലുള്ള സമരങ്ങൾ കെഎസ്ആർടിസിയിൽ പാടില്ലെന്ന് മുഖ്യമന്ത്രി
യുഎസ് യുദ്ധക്കപ്പൽ ഓയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് നാവികരെ കാണാതായി
ജയിലിൽ നിയന്ത്രണങ്ങളില്ലാതെ ശശികല; പുറത്തു പോയിരുന്നതായും റിപ്പോർട്ട്
തോമസ് ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം
കോ​ഴി​ക്കോ​ട്ട് വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ തൂ​ങ്ങി​മ​രി​ച്ച​ നി​ല​യി​ൽ
സ്പാ​നി​ഷ് ലീ​ഗ്: ബാ​ഴ്സ, റ​യ​ല്‍ ജ​യി​ച്ചു
അഞ്ചു മാസത്തിനിടെ ബ്രിട്ടീഷ് നാവികസേന പിടികൂടിയത് 51 കോടിയുടെ മയക്കുമരുന്ന്
രാഷ്​ട്രപതി ഇന്ന് അതിർത്തിയിൽ
അഫ്ഗാനിൽ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 10 പേർ
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു
ഹോ​പ് ഹി​ക്സ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ
ബി​ജെ​പി​ക്ക് 60 ല​ക്ഷം ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സ്
ഇരട്ട സ്​ഫോടനം: ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച നേതാവിനെതിരെ യുഎപിഎ
ബോംബ് നിര്‍മാണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: വീ​ട്ട​മ്മ​യും യു​വാ​വും അ​റ​സ്റ്റി​ൽ
ബി​ഹാ​റി​ൽ ക​ണ്ണീ​ർ പ്ര​ള​യം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 253 ആ​യി
പ​ശ്ചി​മ ബം​ഗാ​ൾ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു
മ​അ​ദ​നി​യെ സ​ന്ദ​ർ​ശി​ച്ച രാ​ഹു​ൽ ഈ​ശ്വ​റി​ന് വ​ധ​ഭീ​ഷ​ണി
ഉ​ത്ക​ൽ ട്രെ​യി​ൻ ദു​ര​ന്തം: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം എ​ട്ടു പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
മ​ല​പ്പു​റം മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന് സ​ർ​വേ
കു​വൈ​റ്റ് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞു
ബോം​ബ് നി​ർ​മാ​ണ കേ​സി​ലെ പ്ര​തി​യു​ടെ കു​ത്തേ​റ്റ് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
ധ​വാ​ന്‍റെ ല​ങ്കാ​ദ​ഹ​നം; ഇ​ന്ത്യ​ക്ക് ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം
സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം ന​വം​ബ​ർ 23 മു​ത​ൽ തൃ​ശൂ​രി​ൽ
ആ​കാ​ശ​ത്ത് ആ​ളി​ല്ലാ വി​മാ​നം; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വെ അ​ട​ച്ചു
ഉ​ത്ക​ൽ ട്രെ​യി​ൻ ദു​ര​ന്തം: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് സൂ​ച​ന
റെ​യി​ൽ​വേ ക​രാ​റു​കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
എ​ല്ലാ ക്വാ​റി​ക​ള്‍​ക്കും പ​രി​സ്ഥി​തി അ​നു​മ​തി നി​ര്‍​ബ​ന്ധം: ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍
ച​ക്ര​ങ്ങ​ൾ ഉ​ര​ഞ്ഞ് പു​ക​യു​യ​ർ​ന്നു; ദു​ര​ന്തം പാ​ളം തെ​റ്റി​യ​ത് ത​ല​നാരിഴയ്ക്ക്
അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു
സ്ഫോടന പരന്പര: പശ്ചിമബംഗാളിൽ ജാഗ്രതാ നിർദേശം
ഇ​ടു​ക്കി​യിലെ സ്കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി
റെയിൽ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: ചെന്നിത്തല
ഇടതു മുന്നണി കൈയേറ്റക്കാരുടെ മുന്നണിയായി മാറി: ഹസൻ
കൗമാരക്കാരി കൂട്ടമാനഭംഗത്തിന് ഇരയായി; പിതാവ് നെഞ്ചുപൊട്ടി മരിച്ചു
അഞ്ച് വർഷത്തിനുള്ളിൽ 298 ഇന്ത്യക്കാർ പാക് പൗരത്വം നേടി: പാക് വിദേശകാര്യമന്ത്രി
മന്ത്രിക്കും എംഎൽഎയ്ക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് വി.എസ്
മതവിദ്വേഷം പടർത്തുന്ന ലഘുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ
നോട്ട് നിരോധനം കാഷ്മീരിലെ വിഘടനവാദികൾക്കു തിരിച്ചടി: ജയ്റ്റ്ലി
യുഎസ് കൊമേഡിയൻ ഡിക്ക് ഗ്രിഗറി അന്തരിച്ചു
വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
ലയന പ്രതീക്ഷയിൽ ഒപിഎസും ഇപിഎസും: അണ്ണാ ഡിഎംകെ നേതൃയോഗം തിങ്കളാഴ്ച



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.