Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
പാക്കിസ്ഥാനില്‍ സ്ഫോടനം; രണ്ടു സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെട്ടു
Sunday, November 18, 2012 11:03 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ നോര്‍ത്ത് വസീറിസ്ഥാനില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് നടന്ന ബോംബ് സ്ഫോടനത്തില്‍ രണ്ടു സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രിക് ഇ താലിബാന്റെ ജുണ്ടള്ള വിഭാഗം ഏറ്റെടുത്തു. വസീറിസ്ഥാനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഭീകര നേതാവ് അഹമ്മദ് ബെന്‍ഗാളി കൊല്ലപ്പെട്ട സംഭവത്തിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ജുണ്ടള്ള വക്താവ് അറിയിച്ചു. മിര്‍ അലി മേഖലയില്‍ പതിവ് പട്രോളിംഗിനു പോയ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനു ഇരയായത്.

ജമ്മുകാഷ്മീരിൽ എടിഎം തകർത്ത് 15 ലക്ഷം കവർന്നു
ബീഫ് നിരോധനം എതിർക്കുമെന്ന് പറയുന്നവർ നക്സലൈറ്റുകൾ: സുബ്രഹ്മണ്യൻ സ്വാമി
എ​ൻ​ആ​ർ​ഐ യു​വ​തി ഹോ​ട്ട​ൽ​മു​റി​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
രക്ഷാപ്രവർത്തനങ്ങൾക്കായി ശ്രീലങ്കയിലേക്ക് ഇന്ത്യൻ നാവിക സേനയും
ക​ഴ​ക്കൂ​ട്ട​ത്തെ എ​ടി​എം ക​വ​ർ​ച്ച: അ​ന്വേ​ഷ​ണം ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​ങ്ങ​ളി​ലേ​ക്ക്
20 ഭീകരര്‍ നുഴഞ്ഞുകയറി; രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ക​ന​ത്ത സു​ര​ക്ഷ
കാർ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു
എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും തൊ​ഴി​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യി​ല്ലെ​ന്ന് അ​മി​ത് ഷാ
കുംബ്ലെ വേതന വർധനവ് ആവശ്യപ്പെടുന്നത് കോഹ്‌ലിയുടെ പേര് ഉപയോഗിച്ചെന്ന് ബിസിസിഐ
സെ​ൻ​കു​മാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യി; അ​ഡ്വ. ഹാ​രി​സ് ബീ​രാ​നെ സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി
അഴിമതിക്കേസുകൾ രജിസ്റ്റർ ചെയ്യാൻ അനുമതി വാങ്ങണമെന്ന് വിജിലൻസ് ഡയറക്ടറുടെ സർക്കുലർ
കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തുമെന്ന് മന്ത്രി
വി​ല​ക്ക് വ​ക​വ​യ്ക്കാ​തെ രാ​ഹു​ൽ​ഗാ​ന്ധി സ​ഹാ​ര​ൻ​പൂ​രി​ലേ​ക്ക്
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ലാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ
നെ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: സി​ബി​എ​സ്ഇ ഐ​ടി ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ
ക​ർ​ണാ​ട​ക​യി​ൽ യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ​ന്ന് അ​മി​ത് ഷാ
അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റം; നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു
സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ൽ സി​പി​ഐ പ​ങ്കെ​ടു​ക്കി​ല്ല
ചാരിറ്റി ഷോ‍യുമായി അ​രി​യാ​ന വീണ്ടും മാ​ഞ്ച​സ്റ്റ​റിൽ എത്തുന്നു
കോപ്റ്റിക് ക്രൈസ്തവർക്കെതിരായ ആക്രമണം: വെളിച്ചമണച്ച് ഈഫല്‍ ടവര്‍
അ​ഫ്ഗാ​നി​ൽ സ്ഫോ​ട​നം; 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഹൂക്ക വലിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി
അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി
പുൽവാമയിൽ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: നാലുപേരെ തല്ലിച്ചതച്ചു
ദു​ര​ന്തം വ​ർ​ഷി​ച്ച് കാ​ല​വ​ർ​ഷം; ശ്രീ​ല​ങ്ക​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 91 പേ​ർ മ​രി​ച്ചു
അ​ർ​ണാ​ബി​നെ​തി​രെ ശ​ശി​ത​രൂ​ര്‍ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ന​ൽ​കി
കാ​ഷ്മീ​രി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ല​ക്ക് അ​ഴി​ഞ്ഞു
സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും
സോ​ണി​യ​യു​ടെ ഉ​ച്ച​ഭ​ക്ഷ​ണം നി​ര​സിച്ച നി​തീ​ഷ് കു​മാ​ർ മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു
ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ​യു​ള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ക​ട​ലി​ൽ കു​ളി​ക്ക​വേ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
കേ​ന്ദ്ര വി​ജ്ഞാ​പ​നം ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നം: വി.​എ​സ്
ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
ഇവി​എം ച​ല​ഞ്ച്: പ​ങ്കെ​ടു​ക്കാ​ൻ എ​ൻ​സി​പി മാ​ത്രം
സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച
ത​ല​സ്ഥാ​ന​ത്ത് എ​ടി​എം ത​ക​ർ​ത്ത് 10 ല​ക്ഷം ക​വ​ർ​ന്നു
എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി
റം​സാ​ൻ വ്ര​താ​രം​ഭ​ത്തി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും
ക​ശാ​പ്പ് നി​രോ​ധ​നം: ശ​നി​യാ​ഴ്ച എ​സ്എ​ഫ്ഐ​യു​ടെ ബീ​ഫ് ഫെ​സ്റ്റ്
കേന്ദ്രം രാ​ജ്യ​ത്തെ കാ​ള​വ​ണ്ടി​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോകു​ന്നു: തോ​മ​സ് ഐ​സ​ക്
ക​ശാ​പ്പ് നി​രോ​ധ​നം ആ​ര്‍​എ​സ്എ​സ് അ​ജ​ന്‍​ഡ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗം: മു​ഖ്യ​മ​ന്ത്രി
ടൊ​യോ​ട്ട സ​ണ്ണി​യു​ടെ സം​സ്കാ​രം ന​ട​ത്തി
കൊ​ന്നു​തി​ന്നാം, ക​ശാ​പ്പ് അ​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വെ​ന്ന് കു​മ്മ​നം
കേ​ന്ദ്ര വി​ജ്ഞാ​പ​നം ഫാ​സി​സ​മെ​ന്ന് പി.​സി ജോ​ർ​ജ്
കശാപ്പ് നിരോധനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും
അ​ടു​ത്ത മാ​സം മു​ത​ൽ മ​ദ്യ​വി​ല വ​ർ​ധി​ക്കും
ഈ​ജി​പ്തി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു
തൃശൂരിൽ വാഹനാപകടം: മൂന്നു പേർ മരിച്ചു
കെ.പി.എസ്. ഗിൽ അന്തരിച്ചു
പാക്കിസ്ഥാനു വീണ്ടും ഇന്ത്യയുടെ തിരിച്ചടി: രണ്ട് പാക് സൈനികരെ വധിച്ചു
കന്നുകാലികളെ കൊല്ലരുതെന്നു കേന്ദ്രം: മനുഷ്യാവകാശ ലംഘനമെന്ന് ചെന്നിത്തല
കന്നുകാലികളെ കൊല്ലുന്നതിന് നിരോധനം: രാജ്യത്ത് വിഭജനമുണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; മന്ത്രി ജി. സുധാകരൻ
കന്നുകാലികളെ കൊല്ലുന്നതിനു നിരോധനം: ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് കൃഷിമന്ത്രി
രാഹുൽ ഗാന്ധിയുടെ സഹരണ്‍പൂർ സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചു
മതംമാറി വിവാഹം: സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഭർത്താവ്
നഞ്ചൻകോട് റെയിൽവേ: കേരളത്തിന്‍റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കില്ലെന്നു സിദ്ധരാമയ്യ
രാജ്യത്ത് കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു
കോഴയും കൊലപാതകവും: ചൈനയിൽ മുൻ രാഷ്ട്രീയ ഉപദേഷ്ടാവിനെ തൂക്കിലേറ്റി
അഭയാർഥികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം
ജിതിൻ പോൾ കുറ്റക്കാരനെന്ന് നാഡ
വെനസ്വേലൻ പ്രതിഷേധം: കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി
വാളയാർ ചെക്ക്പോസ്റ്റ്: തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു പോലീസ്
രാഹുൽ ഗാന്ധി സഹരണ്‍പൂരില്‍ സന്ദർശനം നടത്തും



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.