Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ റഷ്യന്‍ ടിവി ഓഫീസ് തകര്‍ന്നു
Sunday, November 18, 2012 11:31 PM IST
Click here for detailed news of all items Print this Page
 
 
മോസ്കോ: ഗാസാ മുനമ്പില്‍ ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ റഷ്യന്‍ ടെലിവിഷന്‍ ചാനല്‍ ഓഫീസ് തകര്‍ന്നു. റഷ്യ ടുഡേ ടിവി ചാനലിന്റെ ഓഫീസ് കെട്ടിടമാണ് ബോംബാക്രമണത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. വ്യോമാക്രമണത്തിനു ഒരു മണിക്കൂര്‍ മുമ്പ് തന്നെ ചാനല്‍ കെട്ടിടത്തില്‍ നിന്നു ജീവനക്കാരെ പലസ്തീന്‍ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു.

പലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സികളും ബ്രിട്ടന്‍, ഇറ്റലി, ജര്‍മന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെ ടെലിവിഷന്‍ ചാനലുകളും പ്രവര്‍ത്തിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാവിലെ ഗാസാസിറ്റിയിലെ റിമാലിനു സമീപം ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ആറു പലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പരിക്കേറ്റിരുന്നു. ഇതിനിടെ കനത്ത ആക്രമണം നടക്കുന്ന ഗാസാ മുനമ്പിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനു പലസ്തീന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സമയം അനുവദിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു.


ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: സൈ​ന നെ​ഹ്‌​വാ​ളും പു​റ​ത്ത്
ക​ന്നു​കാ​ലി ക​ട​ത്തു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ജ​വാ​ൻ മ​രി​ച്ചു
മ​ന്ത്രി​മാ​ർ​ക്കു നി​യ​മം ബാ​ധ​ക​മ​ല്ല; നി​യ​മം നി​ർ​മി​ക്കാ​നൊ​രു​ങ്ങി രാജസ്ഥാന്‍ സ​ർ​ക്കാ​ർ
ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​ൻ
ഭാ​ര​ത് ആ​ശു​പ​ത്രി​യി​ൽ നി​രാ​ഹാ​രം കി​ട​ന്ന ന​ഴ്സി​നെ അ​റ​സ്റ്റു ചെ​യ്തു
വി​മാ​നം വൈ​കി; നെ​ടു​മ്പാ​ശേ​രി​യി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
നെ​ടു​ന്പാ​ശേ​രി​യി​ൽ വീണ്ടും സ്വ​ർ​ണം പി​ടി​കൂ​ടി
വിളിക്കാം... വിളിക്കാം... വിളിച്ചുകൊണ്ടേയിരിക്കാം; പു​തി​യ പ്ലാ​നു​മാ​യി ബി​എ​സ്എ​ൻ​എ​ൽ
നി​കു​തി വെ​ട്ടി​പ്പ്: ബ്ര​സീ​ൽ സൂ​പ്പ​ർ താ​രം നെ​യ്മ​റി​ന് 15 ല​ക്ഷം ഡോ​ള​ർ പി​ഴ
നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ പ്രാ​കൃ​ത ശി​ക്ഷ: എ​ട്ടു പേ​ർ​ക്കെ​തി​രേ കേ​സ്
വ​യോ​ധി​ക​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
കാ​ബൂ​ളി​ൽ ഷി​യ പ​ള്ളി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു
കേ​ര​ള​ത്തി​ലെ ലോ​ട്ട​റി വി​ൽ​പ​ന: വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കു​മെ​ന്നു മി​സോ​റാം
"വി​ജ​യ് ജോ​സ​ഫ്’ ചി​ത്ര​ത്തി​നെ​തി​രേ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ബി​ജെ​പി
ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: ഓ​ർ​ഡി​ന​ൻ​സി​നു ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം
ബം​ഗ​ളൂ​രു കേ​സി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി പ​രാ​തി​ക്കാ​ര​നെ സ്വാ​ധീ​നി​ച്ചു: ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ
ശ്രീശാന്തിനെ ഒരു രാജ്യത്തും കളിപ്പിക്കില്ലെന്ന് ബിസിസിഐ
കാ​ഷ്മീ​രി​ൽ പി​ഡി​പി എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​ർ​ക്ക് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
കൊ​ച്ചി രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ
ആം​ബു​ല​ൻ​സ് "എ​സ്കോ​ർ​ട്ടു'​കാ​ര​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
ബം​ഗ്ലാ​ദേ​ശി​ലെ വെ​ടി​ക്കെ​ട്ട് തു​ണ​ച്ചു; എ​ബി ഡി ​വീ​ണ്ടും ഒ​ന്നാ​മ​ൻ
ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ കൊ​ല​പാ​ത​കം: തി​രു​ന​ൽ​വേ​ലി മ​ണി കീ​ഴ​ട​ങ്ങി
ഇ​ടു​ക്കി ജി​ല്ല​യി​ലെ നാലു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ
ക​ലാ​ല​യ രാ​ഷ്ട്രീ​യം: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക്ക്
ഷാ ​രാ​ജ​കു​മാ​ര​നെ​ക്കു​റി​ച്ച് മി​ണ്ടി​ല്ല, മി​ണ്ടി​ക്കുക​യു​മി​ല്ല; മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ
ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച കോ​ട​തി വി​ധി അ​സം​ബ​ന്ധം: സ്പീ​ക്ക​ർ
മ​ഹാ​സ​ഖ്യ​ങ്ങ​ൾ​ക്കൊ​ണ്ടു ബി​ജെ​പി​യെ നേ​രി​ടാ​നാ​വി​ല്ല: കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് അ​ട​ച്ചു​പൂ​ട്ടി
പ്ര​കോ​പ​ന​യാ​ത്ര​യോ​ടു കേ​ര​ളം പ്ര​ക​ടി​പ്പി​ച്ച​ത് ഉ​ന്ന​ത നി​ല​വാ​രം: മു​ഖ്യ​മ​ന്ത്രി
പാ​ക്കി​സ്ഥാ​നി​ലെ ഗ്വാ​ദ​ർ തു​റ​മു​ഖ​ത്ത് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; 26 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്
ആം​ബു​ല​ൻ​സി​ന്‍റെ വ​ഴി ത​ട​ഞ്ഞ സം​ഭ​വം; ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​തെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ
ഡൽഹിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ
തെര. കമ്മീഷനെ പരിഹസിച്ച് ചിദംബരം: ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി മോദി തീരുമാനിക്കും
റെക്സ് ടില്ലേഴ്സണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും
കെപിസിസി ഭാരവാഹി പട്ടിക: ഹൈക്കമാൻഡിനെ വെല്ലിവിളിക്കുന്നുവെന്ന പ്രചരണം തെറ്റെന്ന് ഹസൻ
ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ സമ്മർദമില്ലെന്ന് എ.വി. ജോർജ്
ഹഫീസിന്‍റെ ബൗളിംഗ് ആക്ഷനിൽ വീണ്ടും സംശയം
സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു
സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റി
കെപിസിസി ഭാരവാഹി പട്ടിക: ഹൈക്കമാൻഡിനെയും വെല്ലുവിളിച്ച് ഗ്രൂപ്പുകൾ
സോളാർ: സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് സുരേന്ദ്രൻ
നാദാപുരത്ത് സിപിഎം പ്രവർത്തകന്‍റെ ഓട്ടോ കത്തിച്ചു
ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം: പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു
ബിജെപിയെ ശ്രീരാമൻ ശിക്ഷിക്കും: ലാലു
കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി
പ്രശസ്ത ഗൈനക്കോളജിസ്റ്റ് സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ലസിനു വാഹനാപകടത്തിൽ പരിക്ക്
സോളാർ: നിയമോപദേശത്തിൽ അസ്വാഭാവികതയില്ലെന്ന് കാനം
സ്വർണ വിലയിൽ മാറ്റമില്ല
ബിജെപിയെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കും: എം.എ. ബേബി
സെൻകുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു
മദ്യ ലോബിക്കായി എന്തുചെയ്യാനും സർക്കാരിന് മടിയില്ല: സുധീരൻ
പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രത്തിൽ
ഹിമാചൽപ്രദേശിൽ പാലം തകർന്ന് ആറ് പേർക്ക് പരിക്ക്
തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട
നാ​ഗ​പ​ട്ട​ണ​ത്ത് കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു
എ​ഴു​ത്തു​കാ​ര​ൻ തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു
യു​എ​സു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം; ഓ​സ്ട്രേ​ലി​യ​യോ​ട് ഉ​ത്ത​ര​കൊ​റി​യ
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം പാ​ല​ക്കാ​ടി​ന്
മ​ലി​നീ​ക​ര​ണം ഒ​രു വ​ർ​ഷം ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​താ​യി പ​ഠ​നം
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ഇ​ന്ന് തുടക്കം
ത​മി​ഴ്നാ​ട്ടി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ സ്ഫോ​ട​നം: ക​ണ്ണീ​രോ​ർ​മ​യാ​യി സ​ഞ്ജ​ന
ബി​ഹാ​റി​ൽ വീ​ട്ടി​ൽ ക​ത​കി​ൽ​മു​ട്ടാ​തെ പ്ര​വേ​ശി​ച്ച​യാ​ൾ​ക്ക് പ്രാ​കൃ​ത​ശി​ക്ഷ
അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​ല്ലാം വീ​സ; സു​ഷ​മ സ്വ​രാ​ജി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റി
ഏ​ക​ദി​ന പ​ര​മ്പ​ര: ആ​സ്റ്റിലിന് പ​ക​രം ഇ​ഷ് സോ​ദി
നവി മുംബൈ വിമാനത്താവള നിര്‍മാണ കരാര്‍ ജിവികെ കമ്പനിക്ക്
പാ​ക് ഭീ​ക​ര​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.