Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
മെസി വിരമിക്കൽ നാടകം കളിച്ചതായി മാറഡോണ
Friday, August 26, 2016 11:52 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ലണ്ടൻ: ലയണൽ മെസി വിരമിക്കൽ നാടകം കളിക്കുകയായിരുന്നു എന്ന് അർജന്റൈൻ മുൻ നായകൻ ഡിയേഗോ മാറഡോണയുടെ കടുത്ത വിമർശനം. ഫൈനലുകളിലെ തുടർച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്നും മാറഡോണ ആക്ഷേപിച്ചു.

ജൂണിൽ ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ലയണൽ മെസി വിരമിക്കൽ പ്രഖ്യാപിച്ചത്. തോൽവി സാധാരണമാണെന്നും മെസി വിരമിക്കേണ്ടെന്നും അന്ന് മാറഡോണയടക്കമുള്ളവർ പറഞ്ഞിരുന്നു. എന്നാൽ, അർജന്റൈൻ പ്രസിഡന്റ് മൗറീഷ്യോ മാക്രിയുടെ ഉൾപ്പെടെയുള്ള ആവശ്യത്തെത്തുടർന്ന് മെസി തന്റെ തീരുമാനം ഉപേക്ഷിച്ച് രാജ്യാന്തര മത്സരത്തിലേക്ക് തിരിച്ചെത്താൻ തീരുമാനിച്ചു.

അഞ്ചു തവണ ബാലൻ ഡി ഓർ പുരസ്കാര ജേതാവായ മെസിയും അർജന്റൈൻ ടീമിന്റെ പുതിയ പരിശീലകൻ എഡ്ഗാർഡോ ബൗസയും തമ്മിലും കൂടിക്കാഴ്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മെസി അർജന്റീനയ്ക്കായി കളിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക, 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലുകളിലാണ് അർജന്റീന തുടർ പരാജയത്തിന്റെ കൈപ്പുനീർ രുചിച്ചത്.Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കലാഭവൻ മണിയുടെ മരണം; നുണപരിശോധന തുടങ്ങി
റോബിനു വേണ്ടി നമുക്ക് കൈകോർക്കാം
ഗിലാനിയുടെ മകൻ അറസ്റ്റിൽ
എവറസ്റ്റ് കീഴടക്കിയ ആദ്യവനിത ജുങ്കോ അന്തരിച്ചു
വെമുല ദളിതനല്ലെന്ന പ്രഖ്യാപനം പക്ഷപാതപരമെന്ന് ദേശീയ പട്ടിക ജാതി കമ്മീഷൻ
ഡൽഹിയുടെ ഡൈനാമിറ്റ് കോൽക്കത്തയിൽ ഏറ്റില്ല
കബഡി ലോകകപ്പ്: ഇന്ത്യക്ക് കിരീടം
പക്ഷികളുടെ കൂട്ടമരണം: പക്ഷിപ്പനിയെന്നു സ്‌ഥിരീകരണം
ബിവറേജസ് എൽഡിസി: പരീക്ഷയെഴുതിയത് അഞ്ചു ലക്ഷം പേർ
ആദിവാസി ഭൂമി വിതരണം: വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു
തൽസമയ പരിപാടി അവതരിപ്പിക്കുന്നതിനിടെ റേഡിയോ ജോക്കി മരിച്ചു
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയും കൊറിയയും ഒപ്പത്തിനൊപ്പം
കൊല്ലത്ത് ദളിത് യുവാക്കൾക്ക് ലോക്കപ്പ് മർദനം
ഫാക്ട് ഡപ്യൂട്ടി ജനറൽ മാനേജരുടെ വീട്ടിൽനിന്ന് മാൻതോൽ പിടിച്ചെടുത്തു
ശ്രീലങ്കയിൽ തമിഴ് വിദ്യാർഥികളെ പോലീസ് വെടിവച്ചു കൊന്നു
ഉപതെരഞ്ഞെടുപ്പ്; ഇടതിന് മികച്ച വിജയം
വിമർശിക്കാം, അപമാനിക്കരുത്: എ.കെ ബാലൻ
ജേക്കബ് തോമസിന്റെ പരാതി ഗൗരവമുള്ളതെന്ന് ഡിജിപി
തേക്ക് വിവാദം: സ്വമേധയാ കേസെടുക്കണമെന്ന് വി.ഡി.സതീശൻ
ഇരുമ്പനം ഐഒസി പ്ലാന്റിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ഇന്ധനനീക്കം നിലച്ചു
തന്റെ ഫോൺ സംഭാഷണങ്ങളും ഇ മെയിലുകളും ചോർത്തുന്നുവെന്ന് ജേക്കബ് തോമസിന്റെ പരാതി
അഭിഭാഷകർക്കെതിരേ എ.കെ.ആന്റണി; മാധ്യമപ്രവർത്തകരെ തടയുന്നവർക്കെതിരേ നടപടി വേണം
തൊടുപുഴയിൽ സിനിമ നടി ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ
തലയോലപ്പറമ്പിലെ കൊലപാതകം: പ്രതിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ്
കണ്ണൂരിൽ സിപിഎം നേതാവ് എ.അശോകന്റെ വീടിന് നേരെ ബോംബേറ്
യുപി തെരഞ്ഞെടുപ്പ്: എസ്പിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ശിവ്പാലിന്റെ മകൻ
ജയയുടെ ആരോഗ്യം: വ്യാജപ്രചാരണത്തിന് 50ൽ അധികം കേസുകൾ
പാക്കിസ്‌ഥാന് ഉടൻ പുതിയ സൈനിക മേധാവി
നിസാമിന് ജയിലിൽ സുഖവാസം; ബിസിനസ് നിയന്ത്രിക്കുന്നത് ജയിലിൽ നിന്ന്
ജല പ്രസവത്തിനിടെ കുഞ്ഞു മരിച്ച സംഭവം: മൃതദേഹം ഇന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തും
ബ്രസീലിനെതിരേ അർജന്റീനയ്ക്കായി മെസി ബൂട്ടണിയും
സ്വർണ വില കൂടി
ബാരാമുള്ളയിൽ രണ്ട് ഭീകരർ പിടിയിൽ
ഡൽഹി ജിടിബി ആശുപത്രിയിൽ തീപിടിത്തം
ബംഗ്ലാദേശ് 248നു പുറത്ത്
തീവ്രവാദികളെ കൊല്ലരുത്, ആയുധം ത്യജിക്കാൻ സഹായിക്കുക: പോലീസിനോട് മെഹ്ബൂബ
സൈബീരിയയിൽ റഷ്യൻ ഹെലികോപ്ടർ തകർന്ന് 19 പേർ മരിച്ചു
വിക്കിലീക്സിൽ ലീക്കായി ഒബാമയുടെ ഇ–മെയിലും
കാഷ്മീരിൽ പാക് ചാരൻ പിടിയിൽ
അഭിഭാഷക–മാധ്യമ പ്രവർത്തക തർക്കം; അഭിഭാഷകരെ വിമർശിച്ച് സുധീരൻ
പിഎസ് സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷ ഇന്ന്
വണ്ടർ വുമൺ ഇനി യുഎൻ അംബാസഡർ
കാമറൂണിൽ ട്രെയിൻ പാളംതെറ്റി 53 പേർ മരിച്ചു
ബാഴ്സലോണയിൽ 2021 വരെ തുടരാൻ നെയ്മർ
ജപ്പാനിൽ ഭൂകമ്പം
ലക്ഷ്മൺ സേത്ത് ബിജെപിയിൽ ചേർന്നു
ഡൽഹിയിൽ പനി ബാധിച്ച് 24 പക്ഷികൾ ചത്തു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.