അരൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ
Thursday, August 25, 2016 11:55 PM IST
കൊച്ചി: അരൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഒരു കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശികളായ പ്രിൻസ്, റോബിൻ അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.