Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സർക്കാർ ഓഫീസുകളിൽ ഓണാഘോഷം വേണ്ട: മുഖ്യമന്ത്രി
Friday, August 26, 2016 6:44 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: സർക്കാർ ഓഫീസ് സമയങ്ങളിലെ ആഘോഷങ്ങൾ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല.
ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ നടക്കേണ്്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്സവകാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ കച്ചവടക്കാർ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരുഭാഗം അപഹരിക്കുന്നതാണ് ഈ കച്ചവടം. അത് കർക്കശമായി നിയന്ത്രിക്കും. ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റിൽ ഉണ്്ടാവുക പ്രധാനമാണെന്നും ഇക്കാര്യത്തിൽ നടപടി കർശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ കൃത്യനിഷ്ഠയെക്കുറിച്ചും ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നതാണെന്നും പിണറായി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഓണം–ബക്രീദ് മെട്രോ ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി അദ്ദേഹം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പഞ്ചാബ് ബിജെപിയിൽ പൊട്ടിത്തെറി; വിജ്യ് സാംബ്ലെ രാജി സന്നദ്ധത അറിയിച്ചു
മാനേജ്മെന്റുകൾക്കെതിരെ മുഖ്യമന്ത്രി; ലാഭക്കണ്ണോടെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾ തുടങ്ങി
ഓസ്ട്രിയൻ വിദേശകാര്യ മന്ത്രിയുടെ റഷ്യ സന്ദർശനം ഇന്നു മുതൽ
പവർകട്ട് വേണ്ടി വന്നാൽ ജനങ്ങൾ സഹകരിക്കണമെന്ന് എം.എം.മണി
ഒപെക് ഉച്ചകോടി 2017 ആദ്യ പാദത്തിൽ
സംസ്‌ഥാനവും ഗാന്ധിജിയെ തമസ്കരിച്ചു: സുധീരൻ
മെക്സിക്കോ നിശാക്ലബ് വെടിവയ്പ് വ്യക്‌തിവിദ്വേഷത്തിന്റെ ഫലമെന്ന് റിപ്പോർട്ട്
സ്വർണ വിലയിൽ മാറ്റമില്ല
പുലിയെ ചത്തനിലയിൽ കണ്ടെത്തി
തൃഷയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായി പരാതി
അൽക്കാക്കൂസ് ജയിലിൽനിന്നു 250 തടവുകാരെ മാറ്റി
കോട്ടയത്ത് ഹർത്താൽ തുടങ്ങി; കെഎസ്ആർടിസിക്കു നേരെ കല്ലേറ്
ഷാർജയിൽ എയർ ബലൂൺ തകർന്നു; ആറ് വിനോദസഞ്ചാരികൾക്ക് പരിക്ക്
കാറുകൾക്ക് തീപിടിക്കുന്നു; ഫോർഡ് കുഗ മോഡൽ തിരിച്ചുവിളിച്ചു
ആര്യൻ റോബൻ 2018വരെ ബയേണിൽ തുടരും
ഈജിപ്റ്റിൽ ചെക്ക്പോസ്റ്റിനു നേരെ ഭീകരാക്രമണം; എട്ടു പോലീസുകാർ കൊല്ലപ്പെട്ടു
ചന്ദ്രനിൽ കാലുകുത്തിയ അവസാന ബഹിരാകാശ യാത്രികൻ അന്തരിച്ചു
ഇസ്താംബുൾ നിശാക്ലബ് ആക്രമണം: മുഖ്യപ്രതി പിടിയിൽ
ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ പാലസ്തീൻ പൗരൻ കൊല്ലപ്പെട്ടു
നിയുക്‌ത ഗാംബിയൻ പ്രസിഡന്റിന്റെ മകൻ നായുടെ കടിയേറ്റു മരിച്ചു
ബിഹാറിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രിൻസിപ്പലും മൂന്നു അധ്യാപകരും അറസ്റ്റിൽ
മെക്സിക്കോയിലെ നിശാക്ലബിൽ വെടിവയ്പ്; അഞ്ചു പേർ കൊല്ലപ്പെട്ടു
മുലായം അഖിലേഷിനെ അനുഗ്രഹിക്കണമെന്ന് ലാലു പ്രസാദ് യാദവ്
മെസിയുമായി കരാർ ഉറപ്പിക്കാൻ ബാഴ്സലോണ രണ്ടു കളിക്കാരെ ഒഴിവാക്കുന്നു
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ സ്ത്രീ മരിച്ചു
വോട്ടിനു നോട്ട് പരാമർശം; കേജരിവാളിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്
ജിഷ്ണുവിന്റെ പോസ്റ്റ്മോർട്ടം: വീഴ്ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി
എസ്ഐയെ ചീത്ത വിളിച്ച പോലീസുകാരന് സസ്പെൻഷൻ
പുരോഗമന മുന്നേറ്റങ്ങൾ വെല്ലുവിളി നേരിടുന്നു: പിണറായി
അർച്ചന രാമസുന്ദരം സിബിഐ തലപ്പത്ത് എത്തിയേക്കും
ദേശീയപാതാ വികസനത്തിൽനിന്നു പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
ബംഗ്ലാദേശിൽ സൈനിക ഉദ്യോഗസ്‌ഥരടക്കം 26 പേരെ തൂക്കിക്കൊല്ലാൻ വിധി
തുർക്കി കാർഗോ വിമാനം തകർന്നുവീണു; 37 പേർ കൊല്ലപ്പെട്ടു
മൈദുഗുരി യൂണിവേഴ്സിറ്റിയിൽ കൗമാരക്കാരി ചാവേറായി; നാലുപേർ കൊല്ലപ്പെട്ടു
ഇനിയെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും: ഉമ്മൻ ചാണ്ടി
മുലായത്തിനു തിരിച്ചടി; സൈക്കിളിന്റെ അവകാശം അഖിലേഷിന്
ചരക്കു സേവന നികുതി നടപ്പാക്കൽ ജൂലൈ ഒന്നിലേക്കു മാറ്റി
കൗമാരകലാ മാമാങ്കത്തിന് കണ്ണൂരിൽ തിരിതെളിഞ്ഞു
ഫേസ്ബുക്ക്, വാട്സാപ്പ് സ്വകാര്യത: കേന്ദ്രത്തിനു സുപ്രീം കോടതി നോട്ടീസ്
സൗജന്യ എടിഎം ഇടപാടുകൾ മൂന്നു തവണയാക്കണമെന്നു ബാങ്കുകൾ
എടിഎം പരിധി 10,000 രൂപയാക്കി
ഒന്നര വർഷം മുൻപ് മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ മാതാവ് കുറ്റസമ്മതം നടത്തി
ബംഗ്ലാദേശിന് നൂറ്റാണ്ടിന്റെ തോൽവി
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മുഹമ്മദ് യാസിൻ ഇന്റലിജൻസ് മേധാവി, ആർ.ശ്രീലേഖ ജയിൽ എഡിജിപി
അമരീന്ദർ സിംഗ് മത്സരിച്ചാൽ ബാദലിന്റെ വിജയം എളുപ്പമാകുമെന്ന് കേജരിവാൾ
വയനാട്ടിൽ ബുധനാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും
കോൽക്കത്തയിൽ മതാഘോഷ ചടങ്ങിനിടെ തിരക്കിൽപ്പെട്ട് ആറു പേർ മരിച്ചു
വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാമെന്ന് സുപ്രീം കോടതി
അഖിലേഷിനെതിരേ മത്സരിക്കുമെന്ന് മുലായം
യുപിയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; 40 കുട്ടികൾക്ക് പരിക്ക്Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.