Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സുപ്രീം കോടതി ഉത്തരവിട്ടാൽ രാമരാജ്യം വരില്ലെന്ന് ചീഫ് ജസ്റ്റീസ്
Friday, August 26, 2016 10:11 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡൽഹി: രാജ്യത്ത് രാമരാജ്യം നടപ്പിൽവരുത്താൻ തങ്ങൾക്കു കഴിയില്ലെന്ന് സുപ്രീം കോടതി. റോഡിലെയും ഫുട്പാത്തിലെയും കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂർ അധ്യക്ഷനായ ബഞ്ച് നിസഹായാവസ്‌ഥ വെളിപ്പെടുത്തിയത്.

ഞങ്ങളുടെ നിർദേശങ്ങൾകൊണ്്ട് എല്ലാമായെന്നു നിങ്ങൾ വിചാരിക്കുന്നുണ്്ടോ...?. ഞങ്ങൾ ഒരു ഉത്തരവിട്ടാൽ രാജ്യത്ത് അഴിമതി ഉണ്്ടാകില്ലെന്നും അഴിമതി പോകുമെന്നും നിങ്ങൾ കരുതുന്നുണ്്ടോ...?. രാജ്യത്ത് രാമരാജ്യം വരണണമെന്ന ഉത്തരവ് ഞങ്ങൾക്കു പുറപ്പെടുവിക്കാൻ കഴിയുമോ...?– ഹർജിക്കാരനോട് കോടതി ചോദിച്ചു. രാജ്യത്ത് കാര്യങ്ങൾ മാറ്റിമറിക്കാൻ തങ്ങൾക്ക് നിയന്ത്രിതമായ അധികാരങ്ങളാണ് ഉള്ളതെന്നും പല കാര്യങ്ങളിലും മാറ്റം കൊണ്്ടുവരണമെന്ന തങ്ങൾക്ക് ആഗ്രഹമുണ്്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹർജിയിൽ സുപ്രീം കോടതിക്ക് നടപടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കു സാധിക്കും എന്ന മറുചോദ്യമാണ് ഹർജിക്കാരന്റെ അഭിഭാഷകൻ ഉയർത്തിയത്. കേസ് അടുത്ത ഫെബ്രുവരിയിൽ വീണ്്ടും പരിഗണിക്കും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാ​ജീ​വ് റാ​യി ഭ​ഡ്നാ​ഗ​ർ സി​ആ​ർ​പി​എ​ഫി​ന്‍റെ പു​തി​യ ത​ല​വ​ൻ
മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ബീ​ക്ക​ണ്‍​ലൈ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി
കാ​ർ​ഷി​ക വ​രു​മാ​ന​ത്തി​നു നി​കു​തി​യേ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്നു ജ​യ്റ്റ്ലി
ജ​ന​വി​ധി വി​നീ​ത​മാ​യി അം​ഗീ​ക​രി​ക്കൂ; തോ​റ്റ കോ​ൺ​ഗ്ര​സി​ന് ഷീ​ല​യു​ടെ ഉ​പ​ദേ​ശം
അ​മി​ത മ​ദ്യ​പാ​ന​ത്തെ എ​തി​ർ​ത്ത ഭാര്യയെ ജ​വാ​ൻ വെടിവച്ചു വീഴ്ത്തി
ജെ​റ്റ് എ​യ​ർ​വെ​യ്സ് പൈ​ല​റ്റ് വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ഹ​ർ​ഭ​ജ​ൻ
ര​ണ്ടി​ല കി​ട്ടാ​ൻ കൈ​ക്കൂ​ലി കൊ​ടു​ത്ത ദി​ന​ക​ര​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
നാ​ഗ​ർ​കോ​വി​ലി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
ഇ​ന്‍റേണ​ൽ മാ​ർ​ക്ക് നി​ർ​ണ​യ​ത്തി​ന് പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ശി​പാ​ർ​ശ
ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം; ജ​യ​റാ​മി​നെ​തി​രെ റി​പ്പോ​ര്‍​ട്ട്
ഡ​ൽ​ഹി​യി​ലെ തോ​ൽ​വി; മാ​ക്ക​നു പി​ന്നാ​ലെ ചാ​ക്കോ​യും രാ​ജി​വ​ച്ചു
സെൻകുമാർ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചില്ല
ഡ​ൽ​ഹിയിൽ ബിജെപി തൂത്തുവാരി; എഎപി,കോൺഗ്രസ് തറപറ്റി
മണിക്കു നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
കുൽ​ഭൂ​ഷണിന്‍റെ വ​ധ​ശി​ക്ഷ: പാക്കിസ്ഥാന് ഇ​ന്ത്യ അ​പ്പീ​ൽ കൈ​മാ​റി
ചാന്പ്യൻസ് ട്രോഫിക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു
പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു ര​ണ്ട് മ​ര​ണം
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തലപുറത്തിട്ട വിദ്യാർഥിക്ക് ദാരുണാന്ത്യം
ആളുകളുടെ എ​ണ്ണം നോ​ക്കി സ​മ​ര​ത്തി​ന്‍റെ ശ​ക്തി വി​ല​യി​രു​ത്ത​രു​ത്: ചെ​ന്നി​ത്ത​ല
ബാഹുബലി ടിക്കറ്റ് കിട്ടാനില്ല; ആദ്യ മൂന്ന് ദിവസത്തെ പ്രദർശനങ്ങൾ ഹൗസ്ഫുൾ
പ​റ​ന്നു​യ​രൂ.. ഞ​ങ്ങ​ളു​ണ്ട് കൂ​ടെ..
മൂ​ന്നാ​ർ കൈ​യേ​റ്റം: ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു
ബോക്സിംഗ് കഴിഞ്ഞു ഷറപ്പോവ വരികയാണ്! എല്ലാ കണ്ണുകളും കോർട്ടിലേക്ക്
സ്ത്രീ ​വി​രു​ദ്ധ സ​ർ​ക്കാ​രാ​യി ഇ​ട​തു​ സ​ർ​ക്കാ​ർ മാറിയെന്ന് ചെന്നിത്തല
പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥാ​ന​ത്തു​ണ്ടാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി
അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​തു​ക്കി
ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്:​മോ​ദി ത​രം​ഗ​മ​ല്ല വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​രം​ഗ​മാ​ണെ​ന്ന് ഗോ​പാ​ൽ റാ​യ്
റോഡിനു പുതിയ സാങ്കേതികവിദ്യ ചോദിച്ചു, തന്നില്ല, കൊടുക്കേണ്ടിവന്നത് 25 ജവാൻമാരുടെ ജീവൻ
തിരുവനന്തപുരത്ത് കാർ മതിലിലിടിച്ച് ഒന്നര വയസുകാരി മരിച്ചു
സ്വർണ വില വീണ്ടും കുറഞ്ഞു
മണിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: ര​ണ്ടാം ദി​വ​സ​വും നിയമസഭ സ്തംഭിച്ചു
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വൻ മുന്നേറ്റം
മൂ​ന്നാ​റി​ലെ സ​മ​രം യു​ഡി​എ​ഫ് ഏ​റ്റെ​ടു​ക്കുന്നു: ഉ​മ്മ​ൻ ചാ​ണ്ടി
സ്ത്രീവിരുദ്ധ പരാമർശം: മ​ണി​യെ പി​ന്തു​ണ​ച്ച് മു​ഖ്യ​മ​ന്ത്രി
പൊ​ന്പി​ള ഒ​രു​മൈ സ​മ​രം: അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്
എം.എം. മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം
മണ്ണാർക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
ബ്രസൽസ് ഭീകരാക്രമണവുമായി ബന്ധമുള്ള നാലു പേർ അറസ്റ്റിൽ
നാറ്റോയുടെ സഖ്യകക്ഷിയായി തുർക്കി തുടരുമെന്ന് അമേരിക്ക
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഫലം ഇന്ന്
രണ്ടില ചിഹ്നത്തിനു കോഴ: ടി.ടി.വി. ദിനകരൻ അറസ്റ്റിൽ
ഡ​ൽ​ഹി​യി​ൽ തോ​ക്കു​ചൂ​ണ്ടി ക​വ​ർ​ച്ച; 5.30 ല​ക്ഷം ക​വ​ർ​ന്നു
റേ​ഡി​യോ ജോ​ക്കി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
ക​ട​ക്കെ​ണി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ണ്ടു ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി
രാ​ഖ​യി​ൽ വ്യോ​മാ​ക്ര​മ​ണം; യു​ദ്ധ​മേ​ഖ​ല​വി​ട്ട് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​വ​ർ കൊ​ല്ല​പ്പെ​ട്ടു
സ​ണ്‍​റൈ​സേ​ഴ്സ്- റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു
യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.