പാലക്കാട്–ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
Saturday, August 27, 2016 7:35 AM IST
ഗുരുവായൂർ: പാലക്കാട്–ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കുന്നു. ബിഎംഎസ് യുണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. ബസ് തൊഴിലാളികളെ ചിലർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.