Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സ്ത്രീകൾക്കെതിരായ അതിക്രമം: ഡേവിഡ് ഗ്വട്ടയുടെ ബംഗളൂരുവിലെ പരിപാടി റദ്ദാക്കി
Thursday, January 12, 2017 5:25 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡൽഹി: പ്രമുഖ ഫ്രഞ്ച് ഡിജെയും സംഗീത സംവിധായകനുമായി ഡേവിഡ് ഗ്വട്ട ബംഗളൂരുവിൽ ഇന്നു നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. പുതുവർഷരാവിൽ ബംഗളൂരുവിൽ സ്ത്രീകൾക്കെതിരെ നടന്ന ലൈംഗീക അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഡേവിഡിന്റെ പരിപാടി നടത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ അധികാരികൾ എതിരായതാണ് തീരുമാനത്തിന് കാരണമെന്ന് സൺബൺ സിഇഒ കരൺ സിംഗ് പറഞ്ഞു.

സർക്കാരിന്റെ അനുമതി ലഭിച്ചാൽ പരിപാടി പുനഃക്രമീകരിക്കാമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഇന്ത്യയിൽ എത്തുന്ന ഡേവിഡ് ഗ്വട്ട ബംഗളൂരുവിനെ കൂടാതെ മുംബൈ, ഹൈദരാബാദ്, ന്യൂഡൽഹി എന്നീ നഗരങ്ങളിലും പരിപാടി നടത്തും. നേരത്തെ തീരുമാനിച്ചതുപോലെ മറ്റു നഗരങ്ങളിൽ പരിപാടി നടത്തുമെന്ന് സിംഗ് പറഞ്ഞു.

ലോകമെമ്പാടും 39 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഡേവിഡിനെ 2011ൽ ഡിജെ മാഗസിൻ ലോകത്തെ ഏറ്റവും മികച്ച ഡിജെയായി തെരഞ്ഞെടുത്തിരുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ര​ണ്ട​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
സൗമ്യ വധക്കേസ്: തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു
തൃ​ശൂ​രി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
അ​ടാ​ട്ട് ബാ​ങ്കി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
മ​ണി ചെ​യ്ത തെ​റ്റ് എ​ന്തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം: കു​മ്മ​നം
ജെഇഇ ഫലം പ്രസിദ്ധീകരിച്ചു; സ്കോർ അറിയാം
എ​ഴു​തി​യ നോ​ട്ടു​ക​ൾ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണം: ആ​ർ​ബി​ഐ
സി​പി​എം വി​രു​ദ്ധ​ത സൃ​ഷ്ടി​ക്കാ​ൻ സി​പി​ഐ ശ്ര​മി​ക്കു​ന്നു: കോ​ടി​യേ​രി
പാ​ക്കി​സ്ഥാ​ൻ 29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തു
മം​ഗ​ല​പു​ര​ത്തെ ഒൗ​ട്ട്‌ലെറ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ കൗ​ണ്‍​സി​ലിം​ഗ് നി​ർ​ബ​ന്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി
ഉ​ദാ​ൻ പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ച്ചു
തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി
ലോ​ക്പാ​ൽ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം: സു​പീം കോ​ട​തി
പ്ര​ശ​സ്ത ന​ട​ൻ വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു
ഹെൽമറ്റില്ല; പിഴയടയ്ക്കാൻ കാർ യാത്രികന് പോലീസിന്‍റെ നോട്ടീസ്
ചരിത്ര സ്മരണങ്ങൾ ഉണർത്തി പഴയ നിയമസഭാ ഹാളിൽ പ്രത്യേക സമ്മേളനം
സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​യ​മ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്
വി​ക​സ​ന അ​ജ​ണ്ട​ക​ളും കാ​ഴ്ച​പ്പാ​ടും മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
വി​പി​എ​സി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​മാ​നെ സ​ന്ദ​ർ​ശി​ച്ചു
ഓ​ഹ​രി വി​പ​ണിയിൽ നേ​രി​യ ത​ള​ർ​ച്ച
മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന് ജന്മ​ദി​നാ​ശം​സ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
സ​ങ്കേ​തി​ക ത​ക​രാ​ർ: കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം മ​സ്ക​റ്റി​ൽ ഇ​റ​ക്കി
വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​സി​യ അ​ന്ത്രാ​ബി അ​റ​സ്റ്റി​ൽ
പോ​ലീ​സി​നെ ഭ​യ​പ്പാ​ടോ​ടെ കാ​ണേ​ണ്ടി​വ​രു​ന്ന​ത് നി​ർ​ഭാ​ഗ്യം: സ്പീ​ക്ക​ർ
നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു
സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പന കൂടി: എക്സൈസ് മന്ത്രി
കാഷ്മീരിൽ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
ലാലിഗ: ഗോൾ മഴ പെയ്യിച്ച് ബാഴ്സയും റയലും
യുപി പോലീസിൽ വൻ അഴിച്ചുപണി: 50ലേറെ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ആദ്യമത്സരം ജയച്ചതുപോലെയെന്ന് ഷറപ്പോവ
ഹോളിവുഡ് സംവിധായകൻ ജൊനാതൻ ഡെമെ അന്തരിച്ചു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് സജ്ജമാക്കിയ ഹെലിക്കോപ്റ്റർ ഇടിച്ചിറക്കി
തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു
റഷ്യൻ വസന്തം വീണ്ടും: തിരിച്ചുവരവ് ഗംഭീരമാക്കി ഷറപ്പോവ
മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ ബ​ന്ധു​ക്ക​ൾ ധ​ന​സ​ഹാ​യം നി​ര​സി​ച്ചു
ജാ​ർ​ഖ​ണ്ഡി​ൽ പ​ത്തു മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി
ഉ​ത്ത​പ്പ, ഗം​ഭീ​ർ തി​ള​ങ്ങി; പൂ​ന​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് സൂ​പ്പ​ർ​ർ​ർ...
ക​രി​പ്പൂ​രി​ൽ ര​ണ്ടു കി​ലോ സ്വ​ർ​ണ​വു​മാ​യി ക​രാ​ർ തൊ​ഴി​ലാ​ളി പി​ടി​യി​ൽ
ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബാ​ള്‍: കേ​ര​ളം പു​റ​ത്ത്
ഡ​ൽ​ഹി​യി​ൽ 70 ശ​ത​മാ​നം പേ​ർ​ക്കും കെ​ട്ടി​വ​ച്ച​കാ​ശു​പോ​യി
കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം വ്യാ​പ​കം; 26 പേ​ർ​ക്കു പ​രി​ക്ക്
കേ​ജ​രി​വാ​ൾ‌ ‌രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ന്നാ ഹ​സാ​രെ
ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് പാ​ർ​ല​മെ​ന്‍റ്; കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നു കേ​ന്ദ്രം
ഒ​ൻ​പ​തു ല​ക്ഷം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം
ഉ​ദ്യോ​ഗ​സ്ഥ​ർ മു​ക്കി​യ 50 പ​വ​ൻ സ്വ​ർ​ണം ലോ​ട്ട​റി വി​ജ​യി​ക്ക് ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
അവധിക്കാലത്ത് പഠിപ്പിച്ചാൽ പാഠംപഠിപ്പിക്കുമെന്ന് സർക്കാർ
ബിസിസിഐയുടെ കുറ്റിതെറിപ്പിച്ച് ഐ​സി​സി
മു​ഖ്യ​മ​ന്ത്രി ഒ​റ്റ​യാ​നേ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു; വിമര്‍ശനവുമായി സി​പി​ഐ
സു​ക്മ​യി​ൽ തി​രി​ച്ച​ടി; 10 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
മ​ണി​യു​ടെ രാ​ജി​മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് പൊ​ന്പി​ള ഒ​രു​മൈ
റ​വ​ന്യു വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മെ​ന്നു സി​പി​എം
മ​ണി പ്ര​ശ്നം: സി​പി​എം തീ​രു​മാ​നം ജ​നം ത​ള്ളി​ക്ക​ള​യും: വി.​എം. സു​ധീ​ര​ൻ
അ​മി​ത​ഭാ​ര​ക്കാ​രി ഇ​മാ​ൻ അ​ഹ​മ്മ​ദി​നെ അ​ബു​ദാ​ബി​യി​ലേ​ക്കു മാ​റ്റാ​ൻ ശ്ര​മം
ആ ​വി​ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ വെ​ളി​പ്പെ​ട്ട​താ​ണെ​ന്ന് സെ​റീ​ന
ആം ​ആ​ദ്മി പാ​ർ​ട്ടി ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ രാ​ജി​വ​ച്ചു
കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
ആശാന് ​ശാ​സ​ന മാത്രം; മന്ത്രിയായി മണിക്ക് തുടരാം
രാ​ജീ​വ് റാ​യി ഭ​ഡ്നാ​ഗ​ർ സി​ആ​ർ​പി​എ​ഫി​ന്‍റെ പു​തി​യ ത​ല​വ​ൻ
മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ബീ​ക്ക​ണ്‍​ലൈ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി
കാ​ർ​ഷി​ക വ​രു​മാ​ന​ത്തി​നു നി​കു​തി​യേ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്നു ജ​യ്റ്റ്ലി
ജ​ന​വി​ധി വി​നീ​ത​മാ​യി അം​ഗീ​ക​രി​ക്കൂ; തോ​റ്റ കോ​ൺ​ഗ്ര​സി​ന് ഷീ​ല​യു​ടെ ഉ​പ​ദേ​ശം
അ​മി​ത മ​ദ്യ​പാ​ന​ത്തെ എ​തി​ർ​ത്ത ഭാര്യയെ ജ​വാ​ൻ വെടിവച്ചു വീഴ്ത്തി
ജെ​റ്റ് എ​യ​ർ​വെ​യ്സ് പൈ​ല​റ്റ് വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ഹ​ർ​ഭ​ജ​ൻ
ര​ണ്ടി​ല കി​ട്ടാ​ൻ കൈ​ക്കൂ​ലി കൊ​ടു​ത്ത ദി​ന​ക​ര​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
നാ​ഗ​ർ​കോ​വി​ലി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
ഇ​ന്‍റേണ​ൽ മാ​ർ​ക്ക് നി​ർ​ണ​യ​ത്തി​ന് പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ശി​പാ​ർ​ശ
ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം; ജ​യ​റാ​മി​നെ​തി​രെ റി​പ്പോ​ര്‍​ട്ട്
ഡ​ൽ​ഹി​യി​ലെ തോ​ൽ​വി; മാ​ക്ക​നു പി​ന്നാ​ലെ ചാ​ക്കോ​യും രാ​ജി​വ​ച്ചു
സെൻകുമാർ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചില്ല
ഡ​ൽ​ഹിയിൽ ബിജെപി തൂത്തുവാരി; എഎപി,കോൺഗ്രസ് തറപറ്റി
മണിക്കു നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
കുൽ​ഭൂ​ഷണിന്‍റെ വ​ധ​ശി​ക്ഷ: പാക്കിസ്ഥാന് ഇ​ന്ത്യ അ​പ്പീ​ൽ കൈ​മാ​റി
ചാന്പ്യൻസ് ട്രോഫിക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു
പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു ര​ണ്ട് മ​ര​ണം
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തലപുറത്തിട്ട വിദ്യാർഥിക്ക് ദാരുണാന്ത്യം
ആളുകളുടെ എ​ണ്ണം നോ​ക്കി സ​മ​ര​ത്തി​ന്‍റെ ശ​ക്തി വി​ല​യി​രു​ത്ത​രു​ത്: ചെ​ന്നി​ത്ത​ല
ബാഹുബലി ടിക്കറ്റ് കിട്ടാനില്ല; ആദ്യ മൂന്ന് ദിവസത്തെ പ്രദർശനങ്ങൾ ഹൗസ്ഫുൾ
പ​റ​ന്നു​യ​രൂ.. ഞ​ങ്ങ​ളു​ണ്ട് കൂ​ടെ..
മൂ​ന്നാ​ർ കൈ​യേ​റ്റം: ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു
ബോക്സിംഗ് കഴിഞ്ഞു ഷറപ്പോവ വരികയാണ്! എല്ലാ കണ്ണുകളും കോർട്ടിലേക്ക്
സ്ത്രീ ​വി​രു​ദ്ധ സ​ർ​ക്കാ​രാ​യി ഇ​ട​തു​ സ​ർ​ക്കാ​ർ മാറിയെന്ന് ചെന്നിത്തല
പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥാ​ന​ത്തു​ണ്ടാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി
അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​തു​ക്കി
ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്:​മോ​ദി ത​രം​ഗ​മ​ല്ല വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​രം​ഗ​മാ​ണെ​ന്ന് ഗോ​പാ​ൽ റാ​യ്
റോഡിനു പുതിയ സാങ്കേതികവിദ്യ ചോദിച്ചു, തന്നില്ല, കൊടുക്കേണ്ടിവന്നത് 25 ജവാൻമാരുടെ ജീവൻ
തിരുവനന്തപുരത്ത് കാർ മതിലിലിടിച്ച് ഒന്നര വയസുകാരി മരിച്ചു
സ്വർണ വില വീണ്ടും കുറഞ്ഞു
മണിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: ര​ണ്ടാം ദി​വ​സ​വും നിയമസഭ സ്തംഭിച്ചു
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വൻ മുന്നേറ്റം
മൂ​ന്നാ​റി​ലെ സ​മ​രം യു​ഡി​എ​ഫ് ഏ​റ്റെ​ടു​ക്കുന്നു: ഉ​മ്മ​ൻ ചാ​ണ്ടി
സ്ത്രീവിരുദ്ധ പരാമർശം: മ​ണി​യെ പി​ന്തു​ണ​ച്ച് മു​ഖ്യ​മ​ന്ത്രി
പൊ​ന്പി​ള ഒ​രു​മൈ സ​മ​രം: അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്
എം.എം. മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം
മണ്ണാർക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
ബ്രസൽസ് ഭീകരാക്രമണവുമായി ബന്ധമുള്ള നാലു പേർ അറസ്റ്റിൽ
നാറ്റോയുടെ സഖ്യകക്ഷിയായി തുർക്കി തുടരുമെന്ന് അമേരിക്ക
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഫലം ഇന്ന്
രണ്ടില ചിഹ്നത്തിനു കോഴ: ടി.ടി.വി. ദിനകരൻ അറസ്റ്റിൽ
ഡ​ൽ​ഹി​യി​ൽ തോ​ക്കു​ചൂ​ണ്ടി ക​വ​ർ​ച്ച; 5.30 ല​ക്ഷം ക​വ​ർ​ന്നു
റേ​ഡി​യോ ജോ​ക്കി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
ക​ട​ക്കെ​ണി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ണ്ടു ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി
രാ​ഖ​യി​ൽ വ്യോ​മാ​ക്ര​മ​ണം; യു​ദ്ധ​മേ​ഖ​ല​വി​ട്ട് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​വ​ർ കൊ​ല്ല​പ്പെ​ട്ടു
സ​ണ്‍​റൈ​സേ​ഴ്സ്- റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു
യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.