Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
മസ്കറ്റിൽ കൊലപാതക പരമ്പര: കൊല്ലപ്പെട്ടത് മൂന്നാമത്തെ മലയാളി യുവതി
Friday, February 17, 2017 3:29 PM IST
Inform Friends Click here for detailed news of all items Print this Page
 
 
മ​സ്ക​റ്റ്: തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി യു​വ​തി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ ഞെ​ട്ടി​ത്ത​രി​ച്ചു മ​സ്ക​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹം. സ​ലാ​ല​യി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി ഷെ​ബി​ൻ (30) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ദോ​ഫാ​ർ ക്ല​ബി​നു സ​മീ​പ​ത്തു​ള്ള ഫ്ളാ​റ്റി​ലാ​ണ് ന​ഴ്സായ ഷെ​ബി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ൻ ആ​ണ് ഷെ​ബി​ന്‍റെ ഭ​ർ​ത്താ​വ്.

ര​ണ്ടാ​ഴ്ച മു​ന്പ് ഒ​രു ഒ​രു മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പേ​യാ​ണ് മ​റ്റൊ​രു കൊ​ല​പാ​ത​ക വാ​ർ​ത്ത പ്ര​വാ​സി സ​മൂ​ഹ​ത്തെ ന​ടു​ക്കി​യ​ത്. ഈ ​മാ​സം മൂ​ന്നി​ന് സ​ലാ​ല ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ലെ ക്ലീ​നിം​ഗ് വി​ഭാ​ഗി​ലെ ജോ​ലി​ക്കാ​രി തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​നി സി​ന്ധു (21) കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സ​ലാ​ല​യി​ലെ വീ​ട്ടി​ലാ​ണ് സി​ന്ധു കൊ​ല്ല​പ്പെ​ട്ട​ത്. ക​വ​ർ​ച്ച ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ മ​റ്റൊ​രു മ​ല​യാ​ളി യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​വും ജ​ന​ങ്ങ​ളെ ഞെ​ട്ടി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ചി​ക്കു റോ​ബ​ർ​ട്ടി​നെ(27)​യാ​ണു ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ഫ്ളാ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ചി​ക്കു​വി​നും ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റി​രു​ന്നു. മൂ​ന്നു മാ​സം ഗ​ർ​ഭി​ണി ആ​യി​രി​ക്കു​ന്പോ​ഴാ​ണ് ചി​ക്കു ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ചി​ക്കു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും കൊ​ല​പാ​ത​ത്തി​നു സ​മാ​ന​മാ​ണു ഷെ​ബി​ന്‍റെ​യും കൊ​ല​പാ​ത​ക​മെ​ന്നാ​ണ് അ​വി​ടെ ​നി​ന്നു​ള്ള പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ.

ക​ഴി​ഞ്ഞ ജ​നു​വ​രി 22ന് ​മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ബി​സി​ന​സ് പ​ങ്കാ​ളി​ക​ളെ സ​ലാ​ല​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ൽ കോ​ട്ട​യം മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ ജോ​ൺ ഫി​ലി​പ്പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ക​വ​ർ​ച്ച​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഒ​മാ​ൻ പൗ​ര​ന്മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ജെ​ബ​ൽ ഹ​ഫീ​ത്ത് എ​ന്ന സ്ഥ​ല​ത്തെ പെ​ട്രോ​ൾ​ ബ​ങ്കി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ജോ​ൺ ഫി​ലി​പ്പ്.

മ​ല​യാ​ളി​യു​വ​തി​ക​ൾ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണ​മ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യാ​ളി​ക്കു​ടും​ബ​ങ്ങ​ൾ. യു​വ​തി​ക​ളെ വീ​ട്ടി​ലാ​ക്കി ജോ​ലി​ക്കു പോ​കാ​ൻ പോ​ലും പ​ല​ർ​ക്കും ഇ​പ്പോ​ൾ ആ​ശ​ങ്ക​യാ​ണ്. ജോ​ലി​ക്കാ​യി എ​ത്തി താ​മ​സി​ക്കു​ന്ന ബ​ഹു​ഭൂ​രി​പ​ക്ഷം മ​ല​യാ​ളി​ക്കു​ടും​ബ​ങ്ങ​ളി​ലും ഭാ​ര്യ​യും ഭ​ർ​ത്താ​വും ജോ​ലി​ക്കാ​രാ​ണ്. മി​ക്ക​വാ​റും ര​ണ്ടു പേ​ർ​ക്കും ര​ണ്ടു സ​മ​യ​ങ്ങ​ളി​ലാ​വും ജോ​ലി. അ​തി​നാ​ൽ ഒ​റ്റ​യ്ക്കു ഫ്ളാ​റ്റി​ലും മ​റ്റും ക​ഴി​യേ​ണ്ടി വ​രും. ഇ​ങ്ങ​നെ ഒ​റ്റ​യ്ക്ക് ആ​യി​രു​ന്ന​പ്പോ​ഴാ​ണ് യു​വ​തി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നു ക​രു​തു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചാ​ര​നെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി പാ​ക് പൗ​ര​ൻ ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ
മ​ദ്ര​സ വി​ദ്യാ​ർ​ഥി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഉ​സ്താ​ദ് അ​റ​സ്റ്റി​ൽ
നി​റ​വും രൂ​പ​വും മാ​റ്റി ക​ട​ത്താ​ൻ ശ്ര​മി​ച്ച 52 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി
ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്ക​രു​ത്: സു​ഗ​ത​കു​മാ​രി
സ​ഞ്ജു​വി​ന്‍റെ പ്ര​ക​ട​നം പാ​ഴാ​യി; കോ​ൽ​ക്ക​ത്ത​യി​ൽ ഗം​ഭീ​ർ-​ഉ​ത്ത​പ്പ ഷോ
കോ​ട​നാ​ട് എ​സ്റ്റേ​റ്റ് കൊ​ല​പാ​ത​കം: മ​ല​യാ​ളി ബി​ടെ​ക് വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ
യെ​ര തി​മ്മ​രാ​ജു ത​ടാ​ക​ത്തി​ൽ ബോ​ട്ട് മു​ങ്ങി; 13 പേ​ർ മ​രി​ച്ചു
യു​എ​സി​ൽ വീ​ണ്ടും ഇ​ന്ത്യ​ൻ വം​ശ​ജ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
യോ​ഗി​യെ പി​ന്തു​ട​ർ​ന്ന് കേജരിയും; അ​വ​ധി​ദി​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി
ഐഎസിന്‍റെ പേരിൽ വ്യാജ ഭീഷണിക്കത്ത്: ശാസ്ത്രഞ്ജൻ പിടിയിൽ
ക​ണ്ടെ​യ്ന​ർ കാ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​ർ മ​രി​ച്ചു
വെ​ടി​മ​രു​ന്നു​ശാ​ല​യി​ൽ സ്ഫോ​ട​നം; നാലു പേ​ർ മ​രി​ച്ചു
ഗോ​വി​ന്ദ​ചാ​മി ച​ത്ത് ക​ണ്ടാ​ൽ മ​തി: സൗമ്യയു​ടെ അ​മ്മ സു​മ​തി
മു​ഖ്യ​മ​ന്ത്രി ഏ​കാ​ധി​പ​തി​യെ പോ​ലെ​യാ​ണ് പെ​രു​മാ​റുന്നുവെന്ന് സി​പി​ഐ
ഗോവിച്ചാമിക്ക് വധശിക്ഷയില്ല; സൗമ്യ വധക്കേസിലെ സർക്കാരിന്‍റെ തിരുത്തൽ ഹർജി തള്ളി
മ​ണി മ​ന്ത്രി​യാ​യി തു​ട​രു​ന്ന​ത് കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​രം: ചെ​ന്നി​ത്ത​ല
ഭ​ണ്ഡാ​ർ​ക്ക​രെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സ്: ന​ടി​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വ്
ഗ്രെഗ് ചാപ്പലല്ല, പരിക്കാണ് തന്‍റെ കരിയർ തകർത്തതെന്ന് ഇർഫാൻ പത്താൻ
ഇ​ന്ത്യ​യും സൈ​പ്ര​സും നാ​ല് ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചു
പൊ​ന്പി​ള ഒ​രു​മൈയുടെ സ​മ​ര​പ​ന്ത​ൽ പൊ​ളി​ച്ച സംഭവം: 20 പേർക്കെതിരെ കേസ്
ചെന്നിത്തല ശനിയാഴ്ച രാഹുൽ ഗാന്ധിയെ കാണും
മ​ണി​പ്പൂ​രി​ൽ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റിയ പോ​ലീ​സു​കാ​ര​ന്‍റെ തൊ​ലി​യു​രി​യുമെ​ന്ന് വ​നി​താ എം​പി
സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: പോ​ലീ​സ് മ​ണി​യു​ടെ മൊ​ഴി​യെ​ടു​ക്കും
ബാഹുബലിയുടെ പേരിൽ കരിഞ്ചന്ത കൊള്ള
ഏ​റ്റ​വു​മ​ധി​കം അ​ഴി​മ​തി ന​ട​ക്കു​ന്നത് ക​ർ​ണാ​ട​കയിൽ; കുറവ് കേരളത്തിൽ
സുക്മ ആക്രമണം: ഉത്തരവാദിത്വം ഏറ്റ് മാവോയിസ്റ്റുകളുടെ ശബ്ദ സന്ദേശം
അ​ണ്ട​ർ-17 ലോ​ക​ക​പ്പ്: ക​ലൂ​ർ സ്റ്റേ​ഡി​യത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളി​ൽ കേ​ന്ദ്ര​ത്തിന് അ​തൃ​പ്തി
ആ​ദി​ത്യ​നാ​ഥിനെ പോലെ മുടി വെട്ടണമെന്ന് മീ​റ​റ്റിലെ സ്കൂ​ളി​ൽ നി​ർ​ദേ​ശം
മണിക്കെതിരേ തമിഴ്നാട്ടിലും പ്രതിഷേധം
സെൻകുമാറിന് ഡിജിപി സ്ഥാനം നൽകണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
ദുബായിൽ സ്റ്റേജ് ഷോയ്ക്ക് എന്ന് വ്യാജേന മലയാളി നർത്തകിയെ പെൺവാണിഭ സംഘത്തിലെത്തിച്ചു
മണിയെ സിപിഎം ശാസിച്ചു; പാർട്ടി വിദ്യാഭ്യാസത്തിന്‍റെ ഭാഗമെന്ന് കോടിയേരി
മ​ണി​യു​ടെ പ്ര​സം​ഗം ഡി​ജി​പി കാ​ണു​ന്നി​ല്ലേ: ഹൈ​ക്കോ​ട​തി
കുറ്റ്യാടിയിൽ തുണിക്കടയ്ക്ക് നേരെ ബോംബേറ്
ജാ​തി​യു​ടേ​യും മ​ത​ത്തി​ന്‍റെ​യും മ​റ​വി​ൽ കൈ​യേ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്: വി.​എ​സ്
ഐപിഎൽ ഇലവനെ തെരഞ്ഞെടുത്തത് തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ട്: സൗരവ് ഗാംഗുലി
വീ​ണു കി​ട്ടി​യ പ​ഴ്സ് തി​രി​ച്ചു കൊ​ടു​ത്തി​ല്ല: ത​ളി​പ്പ​റ​ന്പി​ൽ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം: ത​ളി​പ്പ​റ​ന്പി​ൽ മുസ്‌ലിം മതപണ്ഡിതൻ അ​റ​സ്റ്റി​ൽ
വഴിതിരിച്ചുവിട്ട വിമാനം റാഞ്ചിയെന്ന് യാത്രക്കാരന്‍റെ ട്വീറ്റ്
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നോ​ട്ട് പ്ര​തി​സ​ന്ധി രൂ​ക്ഷം
ബാഹുബലി വ്യാജൻ ഇന്‍റർനെറ്റിൽ
ബാഹുബലിയുടെ തമിഴ്നാട്ടിലെ റീലീസ് തടസപ്പെട്ടു
സ്വർണ വിലയിൽ മാറ്റമില്ല
വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാന്മാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഏ​റ്റെ​ടു​ത്ത് ഗൗ​തം ഗം​ഭീ​ർ
സെ​ൻ​കു​മാ​റി​നെ ഡി​ജി​പി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്ന കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്ക​ണം: ഹ​സ​ൻ
താ​ൻ സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെന്ന് ​മ​ണി
സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച​ത് ജ​നാ​ധി​പ​ത്യ കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​രം: ഉ​മ്മ​ൻ ചാ​ണ്ടി
മൂന്നാറിൽ ആംആദ്മി പ്രവർത്തകർ നിരാഹാര സമരം അവസാനിപ്പിച്ചു
ഭൂമി ഇടപാട്: റോബർട്ട് വധേരയ്ക്കെതിരേ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്
ദിനകരനെ ചെന്നൈയിൽ എത്തിച്ചു; വീട്ടിൽ പരിശോധന നടത്തി
ഇ​പി​എ​ഫ് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ഇ​നി സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ മ​തി
നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ചെ​യ്ത​യ​ച്ച കൗ​മാ​ര​ക്കാ​രി ജീ​വ​നൊ​ടു​ക്കി
മോ​ശം കാ​ലാ​വ​സ്ഥ: ഡ​ൽ​ഹി​യി​ൽ 12 വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
കേ​ര​ള​ത്തി​ന് ആ​ദ്യ സ​ന്തോ​ഷ് ട്രോ​ഫി സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ മ​ണി അ​ന്ത​രി​ച്ചു
ഗോ​പാ​ൽ റാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ
മൂ​ന്നാ​ർ സ​മ​ര​വേ​ദി സം​ഘ​ർ​ഷ​ത്തി​ൽ എ​എ​പി വ​നി​താ നേ​താ​വി​ന് പ​രി​ക്ക്
ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം
പാർട്ടിയെ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് രാ​ഹു​ൽ; മാ​ക്ക​ന്‍റെ​യും ചാ​ക്കോ​യു​ടേ​യും രാ​ജി ത​ള്ളി
ശ്രീ ​ശ്രീ ര​വി​ശ​ങ്ക​റി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ നോ​ട്ടീ​സ്
മൂന്നാർ സ​മ​ര​പ്പ​ന്ത​ലി​ൽ സം​ഘ​ർ​ഷം; പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ​ത് സി​പി​എ​മ്മാ​ണെ​ന്ന് ഗോ​മ​തി
മൂ​ന്നാ​റി​ൽ ഭി​ന്ന​ത; എ​എ​പി സ​മ​ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്ന് പൊ​മ്പി​ളൈ ഒ​രു​മൈ
ബാ​ഹു​ബ​ലി 2 ഫേ​സ്ബു​ക്ക് ലൈ​വി​ൽ
പീ​ഡ​ന​ക്കേ​സി​ൽ ബോ​ളി​വു​ഡ് ഗാ​യ​ക​ൻ അ​ങ്കി​ത് തി​വാ​രി​യെ കോ​ട​തി വെ​റു​തെ​വി​ട്ടു
പാ​ക്കി​സ്ഥാ​നി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണം; ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി അ​ന്ത​രി​ച്ചു
ആം​ഗ​ൻ​വാ​ടി​ക​ളി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റി​ങ് ന​ട​ത്തും: കെ.​കെ ശൈ​ല​ജ ടീ​ച്ച​ർ
മേ​യ് ഒ​ന്നു​മു​ത​ൽ ഔ​ദ്യോ​ഗി​ക ഭാ​ഷ പൂ​ർ​ണ​മാ​യും മ​ല​യാ​ള​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്
ഡ​ൽ​ഹി പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി
സി.​ആ​ർ നീ​ല​ക​ണ്ഠ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
ബി​ജെ​പി വി​ല​യ്ക്കെ​ടു​ക്കാ​ൻ ശ്ര​മി​ക്കും; കൗ​ൺ‌​സി​ല​ർ​മാ​ർ​ക്ക് കേ​ജ​രി​വാ​ളി​ന്‍റെ മു​ന്ന​റി​യി​പ്പ്
ഏ​ഷ്യ​ന്‍ ഗ്രാ​ന്‍​പ്രീ; നീ​ന​യി​ലൂ​ടെ ഇ​ന്ത്യ​ക്ക് ആ​ദ്യ സ്വ​ർ​ണം
പ്രീ ​പ്രൈ​മ​റി ടീ​ച്ച​ര്‍​മാ​രു​ടേ​യും ആ​യ​മാ​രു​ടേ​യും ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
ക​ട്ട​പ്പ ബാ​ഹു​ബ​ലി​യെ കൊ​ന്ന​ത് എ​ന്തി​നാ​ണെ​ന്ന​റി​ഞ്ഞാ​ൽ ഞെ​ട്ടും; ആ​ദ്യ റി​വ്യൂ​പു​റ​ത്ത്
ആ​ടി​നെ പ​ട്ടി​യാ​ക്കാ​നും പേ​പ്പ​ട്ടി​യാ​ക്കാ​നു​മു​ള്ള ശ്ര​മം‌ ന​ട​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
കാ​ഷ്മീ​രി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​ല്ലേ​റു ത​ട​യാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ​ത്തു​ന്നു
കു​ൽ​ഭൂ​ഷ​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ
ചെ​ക്ക് മ​ട​ങ്ങി​യാ​ൽ ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും; സ​ഹാ​റ മേ​ധാ​വി​യോ​ട് സു​പ്രീം കോ​ട​തി
ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ്: വി​ജ​യ് ഗോ​യ​ൽ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി സ​ന്ദ​ർ​ശി​ക്കും
കാ​ഷ്മീ​രി​ൽ പ്ര​ക്ഷോ​ഭ​ക​ർ​ക്കു​നേ​രെ സൈ​ന്യം വെ​ടി​യു​തി​ർ​ത്തു; ഒ​രാൾ കൊല്ലപ്പെട്ടു
മണിക്ക് സുരക്ഷയൊരുക്കി ആറംഗ വനിതാപോലീസ് സംഘം
ര​ണ്ട​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
സൗമ്യ വധക്കേസ്: തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു
തൃ​ശൂ​രി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
അ​ടാ​ട്ട് ബാ​ങ്കി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
മ​ണി ചെ​യ്ത തെ​റ്റ് എ​ന്തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം: കു​മ്മ​നം
ജെഇഇ ഫലം പ്രസിദ്ധീകരിച്ചു; സ്കോർ അറിയാം
എ​ഴു​തി​യ നോ​ട്ടു​ക​ൾ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണം: ആ​ർ​ബി​ഐ
സി​പി​എം വി​രു​ദ്ധ​ത സൃ​ഷ്ടി​ക്കാ​ൻ സി​പി​ഐ ശ്ര​മി​ക്കു​ന്നു: കോ​ടി​യേ​രി
പാ​ക്കി​സ്ഥാ​ൻ 29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തു
മം​ഗ​ല​പു​ര​ത്തെ ഒൗ​ട്ട്‌ലെറ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ കൗ​ണ്‍​സി​ലിം​ഗ് നി​ർ​ബ​ന്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി
ഉ​ദാ​ൻ പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ച്ചു
തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി
ലോ​ക്പാ​ൽ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം: സു​പ്രീം കോ​ട​തി
വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു
ഹെൽമറ്റില്ല; പിഴയടയ്ക്കാൻ കാർ യാത്രികന് പോലീസിന്‍റെ നോട്ടീസ്
ചരിത്ര സ്മരണങ്ങൾ ഉണർത്തി പഴയ നിയമസഭാ ഹാളിൽ പ്രത്യേക സമ്മേളനം
സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​യ​മ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്
വി​ക​സ​ന അ​ജ​ണ്ട​ക​ളും കാ​ഴ്ച​പ്പാ​ടും മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
വി​പി​എ​സി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​മാ​നെ സ​ന്ദ​ർ​ശി​ച്ചു
ഓ​ഹ​രി വി​പ​ണിയിൽ നേ​രി​യ ത​ള​ർ​ച്ച
മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന് ജന്മ​ദി​നാ​ശം​സ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
സ​ങ്കേ​തി​ക ത​ക​രാ​ർ: കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം മ​സ്ക​റ്റി​ൽ ഇ​റ​ക്കി
വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​സി​യ അ​ന്ത്രാ​ബി അ​റ​സ്റ്റി​ൽ
പോ​ലീ​സി​നെ ഭ​യ​പ്പാ​ടോ​ടെ കാ​ണേ​ണ്ടി​വ​രു​ന്ന​ത് നി​ർ​ഭാ​ഗ്യം: സ്പീ​ക്ക​ർ
നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു
സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പന കൂടി: എക്സൈസ് മന്ത്രി
കാഷ്മീരിൽ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
ലാലിഗ: ഗോൾ മഴ പെയ്യിച്ച് ബാഴ്സയും റയലും
യുപി പോലീസിൽ വൻ അഴിച്ചുപണി: 50ലേറെ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ആദ്യമത്സരം ജയച്ചതുപോലെയെന്ന് ഷറപ്പോവ
ഹോളിവുഡ് സംവിധായകൻ ജൊനാതൻ ഡെമെ അന്തരിച്ചു
തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു
റഷ്യൻ വസന്തം വീണ്ടും: തിരിച്ചുവരവ് ഗംഭീരമാക്കി ഷറപ്പോവ
ആ ​വി​ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ വെ​ളി​പ്പെ​ട്ട​താ​ണെ​ന്ന് സെ​റീ​ന



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.