Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഷാ​രു​ഖാ​ണെ​ന്നാ​ണ് ഭാ​വമെങ്കിലും മോദി വെ​റും ഗ​ബ്ബാ​ർ സിംഗാണെന്ന് രാ​ഹു​ൽ
Friday, February 17, 2017 8:23 PM IST
Inform Friends Click here for detailed news of all items Print this Page
 
 
റാ​യ്ബ​റേ​ലി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ച്ചാ ദി​ൻ വാ​ഗ്ദാ​നം ചെ​യ്ത​ത് ദി​ൽ​വാ​ലെ ദു​ൽ​ഹ​നി​യ ലേ ​ജാ​യേം​ഗെ​യി​ലെ ഷാ​രൂ​ഖ് ഖാ​നേ​പ്പോ​ലെ​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന​മെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ഷോ​ലെ​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്രം ഗ​ബ്ബാ​ർ സിം​ഗാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. യു​പി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ രാ​ഹു​ൽ ബോ​ളി​വു​ഡ് സ്റ്റൈ​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

ദി​ൽ​വാ​ലെ എ​ല്ലാ​വ​രും ക​ണ്ട ചി​ത്ര​മാ​യി​രു​ന്നു. അ​തി​ൽ അ​ച്ചാ ദി​ൻ (ന​ല്ല ദി​ന​ങ്ങ​ൾ) വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നാ​യ​ക​നാ​യി സ്വ​യം​ഭാ​വി​ച്ച് പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​മാ​ണ് മോ​ദി ന​ൽ​കി​യ​ത്. മോ​ദി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ഷാ​രൂ​ഖ് ഖാ​നേ​പ്പോ​ലെ താ​നും നാ​യ​ക​നാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​പ്പോ​ൾ‌ ഷോ​ലെ​യി​ലെ ഗ​ബ്ബാ​ർ സിം​ഗാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യും പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മോ​ദി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മാ​ണ് രാ​ഹു​ൽ ഉ​ന്ന​യി​ച്ച​ത്.

യു​പി​യി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്നാ​ണ് മോ​ദി​യു​ടെ വാ​ഗ്ദാ​നം. മോ​ദീ, താ​ങ്ക​ളാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി. മ​ന​സു​വ​ച്ചാ​ൽ കേ​വ​ലം 15 മി​നി​റ്റു​കൊ​ണ്ട് താ​ങ്ക​ൾ​ക്കു ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്തള്ളാം- രാ​ഹു​ൽ പ​റ​ഞ്ഞു. പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് മോ​ദി ശീ​ല​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ ഇ​ൻ​ർ​നെ​റ്റ് മോ​ദി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. മാ​ത്ര​മ​ല്ല, ന​ഗ​രം സ​മ്പൂ​ർ​ണ ശു​ചി​ത്വ​ന​ഗ​ര​മാ​ക്കു​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. മോ​ദി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​തി​ലേ​തൊ​ക്കെ ന​ട​പ്പാ​ക്കി​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ​ർ​എ​സ്എ​സ് ഭ​ര​ണ​ഘ​ട​ന തി​രു​ത്താ​ൻ ശ്ര​മി​ക്കുകയാണെന്ന് രാ​ഹു​ൽ ഗാ​ന്ധി
സ്പീക്കർക്കെതിരേ ജോർജ്; വിമർശനം രാഷ്ട്രീയ മനസോടെ
മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യ്ക്കി​ടെ പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തി
ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി
മന്ത്രിക്കും എംഎൽഎയ്ക്കും എതിരായ ആരോപണം: അന്വേഷണം നടത്തണമെന്ന് വി.എസ്
മോഹൻ ഭാഗവതിന്‍റെ പതാക ഉയർത്തൽ: ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ബം​ഗാ​ൾ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് തൂ​ത്തു​വാ​രി
നടി രമ്യാ നന്പീശന്‍റെ മൊഴിയെടുത്തു
ഗതാഗതമന്ത്രി കായൽ കൈയേറിയിട്ടില്ലെന്ന് റവന്യൂവകുപ്പിന്‍റെ റിപ്പോർട്ട്
ഡ്വാ​ർ​ഫ് ഒ​ളി​ന്പി​ക്സിൽ രാജ്യത്തിന്‍റെ അഭിമാനമുയർത്തി ഇന്ത്യൻ സംഘം മടങ്ങിയെത്തി
എൻസിപിയിൽ തർക്കം രൂക്ഷം: സംസ്ഥാന എക്സിക്യൂട്ടീവ് മാറ്റി
ഉഴവൂരിന്‍റെ മരണം: തോമസ് ചാണ്ടിക്കെതിരേ ആരോപണം
ഗോ​ര​ഖ്പു​ർ ദു​ര​ന്തത്തി​ന് കാ​ര​ണം ഓ​ക്സി​ജ​ന്‍റെ അ​ഭാ​വം; കു​റ്റ​ക്കാ​ർ ര​ണ്ടു ഡോ​ക്ട​ർ​മാ​രെ​ന്നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ട്
പൾസർ സുനിക്ക് ജയിൽ മാറ്റം
സംസ്ഥാനത്ത് മദ്യത്തിന്‍റെ ഉപഭോഗം കുറഞ്ഞു: എക്സൈസ് മന്ത്രി
അതിരപ്പിള്ളി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
ത്രി​വ​ർ​ണ നി​റ​ത്തി​ലു​ള്ള ദു​പ്പ​ട്ട അണിഞ്ഞ് പ്രി​യ​ങ്ക ചോ​പ്ര; മാപ്പ് പറയണമെന്ന് ട്രോൾന്മാർ
അൻവർ എംഎൽഎയുടെ വാട്ടർ തീം പാർക്കിനു താഴ് വീണു
ക​മ​ൽഹാ​സ​ന് മാ​ന​സി​ക രോ​ഗം; പരിഹസിച്ച് ത​മി​ഴ്നാ​ട് മ​ന്ത്രി
കൈയേറ്റ ആരോപണം: മന്ത്രിയേയും എംഎൽഎയേയും പിന്തുണച്ച് മുഖ്യമന്ത്രി
സ്വർണ വില കൂടി
ഷൂ​സി​ട്ട് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി; കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് മ​ർ​ദ്ദ​നം
കൈയേറ്റം തെളിഞ്ഞാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കും: തോമസ് ചാണ്ടി
സി​ഗൂ​ർ​സ​ൺ റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് എ​വ​ർ​ട​ണി​ൽ
ഭൂമി കൈയേറ്റം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
പി​ണ​റാ​യി​യി​ൽ ഓ​ട്ടോയും ഡ്രൈവറും കത്തിക്കരിഞ്ഞ നിലയിൽ
ഇ​ര​ട്ട പൗ​ര​ത്വം: ആ​രോ​പ​ണം ത​ള്ളി ഓ​സീ​സ് നി​യ​മ മ​ന്ത്രി
ബുള്ളറ്റ് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു; സഹയാത്രികൻ ഗുരുതരാവസ്ഥയിൽ
പി.​സി ജോ​ർ​ജി​നെ​തി​രെ സ്പീ​ക്ക​റും വ​ടി​യെ​ടു​ക്കു​ന്നു
പാ​ക് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ഷ്മീ​രി​ന്‍റെ ബ​ങ്ക​ർ പ്ര​തി​രോ​ധം
വെനസ്വേലയിൽ ജയിലിൽ കലാപം; 37 പേർ കൊല്ലപ്പെട്ടു
എ​യ​ർ​ഹോ​സ്റ്റ​സ് കെ​ട്ടി​ട​ത്തി​ൽ​നി​ന്നും വീ​ണു മ​രി​ച്ചു
സ്പെ​യി​നി​ലും റ​യ​ൽ സൂ​പ്പ​ർ; റ​യ​ൽ മാ​ഡ്രി​ഡി​ന് സൂ​പ്പ​ർ ക​പ്പ്
ടോം ക്രൂസിന് പരിക്ക്; മിഷൻ ഇംപോസിബിൾ ചിത്രീകരണം നിർത്തിവച്ചു
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്തു​ന്നു; മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് നോ​ട്ടീ​സ്
വി​ല​ക്ക് പ​രി​ഹാ​സ്യം: റൊ​ണാ​ൾ​ഡോ
സി​ൻ​സി​നാ​റ്റി ഓ​പ്പ​ൺ: വീ​ന​സ് പു​റ​ത്ത്
പശുകശാപ്പ്: മൂന്നു പേർക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു
അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ ഇ​റ​ച്ചി​യു​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റ​രു​ത്: ഹൈ​ക്കോ​ട​തി
എ​ൻ​ജി​ൻ ത​ക​രാ​ർ: ഇ​ൻ​ഡി​ഗോ വി​മാ​നം നാ​ഗ്പൂ​രി​ൽ ഇ​റ​ക്കി
ഫി​ലി​പ്പീ​ൻ​സി​ൽ വ്യാ​പ​ക ല​ഹ​രി വി​രു​ദ്ധ റെ​യ്ഡ്; 32 പേ​ർ കൊ​ല്ല​പ്പെ​ട്ടു
സൊ​ഹൈ​ൽ മ​ഹ്മ്മൂ​ദ് പാ​ക് ഹൈ​ക്ക​മ്മി​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന ക​രാ​റി​ൽ​നി​ന്നു ര​ണ്ടു കോ​ള​ജു​ക​ൾ പി​ൻ​മാ​റി
ഹിസ്ബുൾ മുജാഹുദീനെ യുഎസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചു
ല​ഷ്ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​ൻ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു
വാ​ട​ക ന​ൽ​കി​യി​ല്ല; ര​ജ​നീ​കാ​ന്തി​ന്‍റെ ഭാ​ര്യ ന​ട​ത്തി​യി​രു​ന്ന സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടി
വെ​ള്ളി​യാ​ഴ്ച സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കെ​ന്ന് ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ൾ
വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ൽ മൃ​ദു​സ​മീ​പ​നം; നേ​തൃ​ത്വ​ത്തി​നെ​തി​രേ സു​ധീ​​ര​ൻ
സൂ​ച​നാ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കി​ല്ല
അ​ഞ്ച് ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​ർ​ക്കു സ്ഥാ​ന​ച​ല​നം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.