പ​ള​നി സ്വാ​മി​ക്കെ​തി​രെ വോ​ട്ടു​ചെ​യ്യാ​ൻ പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ ആ​ഹ്വാ​നം
Friday, February 17, 2017 10:08 PM IST
ചെ​ന്നൈ: വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി പ​ള​നി സ്വാ​മി​ക്കെ​തി​രെ വോ​ട്ടു​ചെ​യ്യാ​ൻ അ​ണ്ണാ ഡി​എം​കെ എം​എ​ൽ​എ​മാ​രോ​ട് ആ​ഹ്വാ​നം ചെ​യ്ത് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം. പ​ള​നി സ്വാ​മി​യെ പു​റ​ത്താ​ക്കി അ​മ്മ​യു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം എം​എ​ൽ​എ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ങ്ങ​ൾ അ​മ്മ​യു​ടെ യ​ഥാ​ർ​ഥ ഭ​ക്ത​രാ​ണെ​ങ്കി​ൽ സ​ർ​ക്കാ​രി​നെ​തി​രാ​യി വോ​ട്ട് ചെ​യ്യ​ണം. വോ​ട്ട് ചെ​യ്യും മു​ൻ​പ് ശ​രി​ക്കു ചി​ന്തി​ക്കു​ക. സ​മ്മ​ർ​ദ​ത്തി​ന് അ​ടി​പ്പെ​ട​രു​ത്. കു​ടും​ബ​വാ​ഴ്ച​യ്ക്ക് ത​മി​ഴ്നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​മ്മ​യു​ടെ നി​ല​പാ​ടി​നോ​ട് നീ​തി​പു​ല​ർ​ത്ത​ണ​മെ​ന്നും പ​നീ​ർ​ശെ​ൽ​വം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.