കാ​ഷ്മീ​രി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീരമൃത്യു
Sunday, August 13, 2017 5:52 AM IST
ശ്രീ​ന​ഗ​ർ: തെ​ക്ക​ൻ കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ മൂ​ന്നു ഭീ​ക​ര​രെ സൈ​ന്യം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഭീ​ക​ര സാ​ന്നി​ധ്യ​ത്തെ തു​ട​ർ​ന്നു സൈ​ന​പോ​റ മേ​ഖ​ല​യി​ലെ അ​വ്നീ​റ ഗ്രാ​മ​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക ആ‍​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ച​ത്. മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.