താ​നെ​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ല് യുവാക്കൾ മ​രി​ച്ചു
Thursday, September 14, 2017 3:13 AM IST
മും​ബൈ: താ​നെ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ബി​വാ​ൻ​ഡി മാ​ൻ​കോ​ലി നാ​ക്ക​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

താ​നെ മു​നി​സി​പ്പ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഏ​ഴു പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ‌സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ നാ​ലു പേ​രും മ​രി​ച്ചു.
RELATED NEWS