മു​തി​ർ​ന്ന ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ​ൾ​സ​ർ സു​നി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി
Friday, October 6, 2017 6:38 PM IST
കൊ​ച്ചി: മു​തി​ർ​ന്ന ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ(​പ​ൾ​സ​ർ സു​നി) റി​മാ​ൻ​ഡ് നീ​ട്ടി. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ൻ​ഡ് ഈ​മാ​സം 20 വ​രെ നീ​ട്ടി​യ​ത്.

ഈ ​കേ​സി​ൽ സു​നി​ക്ക് ഇ​തേ കോ​ട​തി നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കു​ക​യോ ജാ​മ്യ​ത്തി​ലി​റ​ങ്ങാ​നു​ള്ള തു​ട​ർ ന​ട​പ​ടി എ​ടു​ക്കു​ക​യോ ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​പ്പോ​ഴും ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്.

യു​വ​ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പ് പു​റ​ത്തി​റ​ങ്ങി​യ​തി​ൽ ത​നി​ക്ക് ഭ​യ​മി​ല്ലെ​ന്നും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നി​ടെ പ​ൾ​സ​ർ സു​നി മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.