അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ച​രി​ത്ര മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഇ​ന്ത്യ പി​ന്നി​ൽ
Friday, October 6, 2017 7:00 PM IST
ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ലൂ​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങി​യ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ൽ. ഗ്രൂ​പ്പ് എ​യി​ലെ ക​രു​ത്ത​രാ​യ അ​മേ​രി​ക്ക പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യെ പി​ന്നി​ലാ​ക്കി​യ​ത്. 29-ാം മി​നി​റ്റി​ൽ ജോ​ഷ് സെ​ര​ഗെ​ന്‍റാ​ണ് ഗോ​ൾ നേ​ടി​യ​ത്. ബോ​ക്സി​ൽ ജി​തേ​ന്ദ്ര സിം​ഗി​ന്‍റെ ഫൗ​ളി​നെ തു​ട​ർ​ന്നാ​ണ് റ​ഫ​റി പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്.

അ​മ​ർ​ജി​ത് സിം​ഗ് കി​യാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ച്ച് ലൂ​യി​സ് നോ​ർ​ട്ട​ൻ ഡേ ​മാ​റ്റോ​സി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ൽ ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. മ​ല​യാ​ളി താ​രം കെ.​പി. രാ​ഹു​ൽ ആ​ദ്യ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ബു​ദ്ധി​പ​ര​മാ​യ നീ​ക്ക​ങ്ങ​ളി​ലൂ​ടെ മ​ധ്യ​നി​ര​യി​ൽ നി​ന്നു മു​ന്നേ​റു​ന്ന രാ​ഹു​ൽ എ​ന്ന തൃ​ശൂ​ർ​ക്കാ​ര​ൻ ഇ​രു​കാ​ലു​ക​ളി​ലും അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലാ​ണു മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.