ദ​ളി​ത​ർ​ക്കെ​തി​രാ​യ അ​ക്ര​മം: സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഗു​ജ​റാ​ത്ത് ആ​ദ്യ അ​ഞ്ചി​ൽ
Friday, October 6, 2017 7:32 PM IST
ന്യൂ​ഡ​ൽ​ഹി: ദ​ളി​ത​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ ഗു​ജ​റാ​ത്ത് വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ ദ​ളി​ത​ർ​ക്കെ​തി​രേ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗു​ജ​റാ​ത്തും ഉ​ൾ​പ്പെ​ട്ടു. ഉ​ന ദ​ളി​ത് അ​ക്ര​മ​ങ്ങ​ൾ മു​ത​ൽ മീ​ശ പി​രി​ച്ച​തി​നു ദ​ളി​ത​ർ നേ​രി​ട്ട അ​ക്ര​മ​ങ്ങ​ൾ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ഗു​ജ​റാ​ത്തും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്.

ദ​ളി​ത​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളു​ടെ ക​ണ​ക്കി​ൽ യോ​ഗി​യു​ടെ ഉ​ത്ത​ർ​പ്ര​ദേ​ശാ​ണു മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ബി​ഹാ​ർ(5701), രാ​ജ​സ്ഥാ​ൻ(5134), മ​ധ്യ​പ്ര​ദേ​ശ്(5123), ആ​ന്ധ്ര പ്ര​ദേ​ശ്(2343) സം​സ്ഥാ​ന​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നി​ൽ. ഗു​ജ​റാ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്തു​നി​ൽ​ക്കു​ന്നു.

2016ൽ ​ദ​ളി​ത​ർ​ക്കെ​തി​രേ 1321 അ​ക്ര​മ കേ​സു​ക​ളാ​ണ് ഗു​ജ​റാ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യി അ​റി​യി​ച്ചു. 2015ൽ 1009 ​കേ​സു​ക​ളാ​യി​രു​ന്ന​താ​ണ് തൊ​ട്ട​ടു​ത്ത വ​ർ​ഷം ഈ ​നി​ല​യി​ലേ​ക്കു വ​ള​ർ​ന്നി​ട്ടു​ള്ള​ത്.

ഷെ​ഡ്യൂ​ൾ​ഡ് കാ​സ്റ്റ് വി​ഭാ​ഗ​ക്കാ​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളു​ടെ ദേ​ശീ​യ ശ​രാ​ശ​രി 20.4 ശ​ത​മാ​ന​മാ​യി​രി​ക്കു​ന്പോ​ൾ ഗു​ജ​റാ​ത്തി​ൽ ഇ​ത് 32.5 ശ​ത​മാ​ന​മാ​ണ്. ഈ ​കു​റ്റ​ങ്ങ​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​രാ​ശ​രി 27.3 ശ​ത​മാ​ന​മാ​കു​ന്പോ​ൾ ഗു​ജ​റാ​ത്തി​ൽ ഇ​ത് 4.7 ശ​താ​മാ​നം മാ​ത്ര​മാ​ണെ​ന്നു​ള്ള​താ​ണു വ​സ്തു​ത.

ദ​ളി​ത​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ ഏ​റ്റ​വും കു​റ​വ് ന​ട​ക്കു​ന്ന സം​സ്ഥാ​ന​മാ​ണു ഗു​ജ​റാ​ത്തെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ക​ഴി​ഞ്ഞ​മാ​സം ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ൽ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു നേ​ർ​വി​പ​രീ​ത​മാ​ണു പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.