സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ സ്വ​ഭാ​വ​ത്തി​നു കാ​ര​ണം ചെ​ഗു​വേ​ര: കു​മ്മ​നം
Friday, October 6, 2017 11:11 AM IST
ക​ണ്ണൂ​ർ: ചെ​ഗു​വേ​ര​യെ മാ​തൃ​കാ പു​രു​ഷ​നാ​ക്കി​യ​താ​ണ് സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ സ്വ​ഭാ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ, നാ​രാ​യ​ണ ഗു​രു, അ​യ്യ​ൻ​കാ​ളി എ​ന്നി​വ​രെ മാ​തൃ​ക​യാ​ക്കാ​ത്ത​താ​ണു സി​പി​എ​മ്മി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണം. സ്വ​ന്തം നാ​ടി​ന് വേ​ണ്ടി ജീ​വി​ച്ചു മ​രി​ച്ച നേ​താ​ക്ക·ാ​രി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ള്ളാ​ൻ സി​പി​എം ത​യാ​റാ​ക​ണ​മെ​ന്നും കു​മ്മ​നം ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​ങ്കൊ​ടി​യി​ൽ ചെ​ഗു​വേ​ര​യു​ടെ ചി​ത്ര​മാ​ണ് ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചെ​ഗു​വേ​ര ഇ​ന്ത്യ​യി​ൽ വ​ന്ന​പ്പോ​ൾ സി.​പി. ജോ​ഷി അ​ട​ക്ക​മു​ള്ള ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​യി​ല്ലെ​ന്നും കു​മ്മ​നം കു​റ്റ​പ്പെ​ടു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.