മുംബൈയിൽ പെട്രോൾ, ഡീസൽ ടാങ്കുകൾക്ക് തീപിടിച്ചു
Friday, October 6, 2017 11:23 PM IST
മുംബൈ: മുംബൈയിലെ ബുച്ചർ ഐലൻഡിൽ പെട്രോൾ, ഡീസൽ ടാങ്കുകൾക്കു തീപിടിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഗ്നിശമസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. തീ നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.