Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
അ​മ്മ മ​രി​ച്ചെ​ന്നു ക​രു​തി മ​ക​ൻ മൊ​ബൈ​ൽ ട​വ​റി​ൽ​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി
Thursday, October 12, 2017 9:19 PM IST
Click here for detailed news of all items Print this Page
 
 
ബ​ദി​യ​ഡു​ക്ക(​കാ​സ​ർ​ഗോ​ഡ്): എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​യാ​യ അ​മ്മ കൈ​കാ​ല​ടി​ച്ച് പി​ട​യു​ന്ന​തു ക​ണ്ട് മ​ര​ണ​വെ​പ്രാ​ളം കാ​ട്ടു​ക​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് മ​ക​ൻ മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി താ​ഴേ​ക്കു ചാ​ടി ജീ​വ​നൊ​ടു​ക്കി. വി​ദ്യാ​ഗി​രി ബാ​പ്പു​മൂ​ല പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ മ​നോ​ജ് (17)ആ​ണ് മ​രി​ച്ച​ത്.

മ​നോ​ജി​ന്‍റെ മാ​താ​വ് ലീ​ല പ​ത്തു വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് രോ​ഗ​ബാ​ധി​ത​യാ​യി ശ​രീ​രം ത​ള​രു​ക​യാ​യി​രു​ന്നു. ഹൈ​സ്കൂ​ൾ പ​ഠ​ന​ത്തി​നു​ശേ​ഷം മ​നോ​ജ് കൂ​ലി​പ്പ​ണി​യെ​ടു​ത്തു ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ മാ​താ​വ് കൈ​കാ​ല​ടി​ച്ച് പി​ട​യു​ന്ന​തു ക​ണ്ട​പ്പോ​ൾ മ​നോ​ജ് സ​ഹോ​ദ​ര​ൻ മാ​ധ​വ​യു​ടെ കൈ​യി​ൽ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 150 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി​യ മ​നോ​ജ് അ​വി​ടെ​നി​ന്നും താ​ഴേ​ക്കു​ചാ​ടി. വീ​ഴ്ച​യി​ൽ ത​ല പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് മ​നോ​ജ് ത​ത്ക്ഷ​ണം മ​രി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി
ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രി
മ​ക​നെ പി​താ​വ് ക​ഴു​ത്ത​റു​ത്തു​കൊ​ന്ന ശേ​ഷം തൂ​ങ്ങി​മ​രി​ച്ചു
താ​ജ്മ​ഹ​ൽ ഹി​ന്ദു​ക്ഷേ​ത്രം, പേ​രു​മാ​റ്റ​ണ​മെ​ന്ന് ബി​ജെ​പി എം​പി
സൈന്യത്തിന്‍റെ നിലവാരം ഉയർത്തുമെന്ന് ചൈനീസ് പ്രസിഡന്‍റ്
ബി​ജെ​പി മാ​ർ​ച്ച് കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നു​ദേ​ശി​ച്ച്: മു​ഖ്യ​മ​ന്ത്രി
പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ: പരിഹാസവുമായി ബൽറാം
ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം നവംബർ ആദ്യവാരം
കോയന്പത്തൂരിൽ യുവാവിനെ തീവച്ചുകൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
മാൻ ബുക്കർ അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന്
സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല
സ്വ​ർ​ണം കവർന്ന സീ​രി​യ​ൽ താ​രം ജോലി ചെയ്തത് മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ
ഡൽഹിയിൽ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം
രാജ്യം പുതിയ കാലഘട്ടത്തിൽ പ്രവേശിച്ചു: ചൈനീസ് പ്രസിഡന്‍റ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
നെടുന്പാശേരിയിൽ വീണ്ടും സ്വർണ വേട്ട
ജമ്മു കാഷ്മീരിൽ പാക് വെടിവയ്പ്
വെനസ്വേലൻ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്ന് മഡുറോ
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
പടക്ക വിൽപന: ഡൽഹിയിൽ 29 പേർ അറസ്റ്റിൽ
മെട്രോ കാർഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും
മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.