13 കു​ട്ടി​ക​ളു​ടെ പി​താ​വ് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി
Thursday, October 12, 2017 8:29 PM IST
ജ​മ്മു: 13 കു​ട്ടി​ക​ളു​ടെ പി​താ​വ് പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ച്ചു. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നു കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

25 ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ജ​മ്മു കാ​ഷ്മീ​രി​ലെ ജ​മ്മു​വി​ലാ​യി​രു​ന്നു സം​ഭ​വം. 52 കാ​ര​നാ​യ ആ​ളാ​ണ് പ്ര​തി​യെ​ന്നും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ജ​മ്മു ഡി​എ​സ്പി റി​യാ​സ് താ​ന്ത്രേ അ​റി​യി​ച്ചു. ര​ണ്ടു ഭാ​ര്യ​മാ​രി​ലാ​യി ഇ​യാ​ൾ​ക്കു 13 കു​ട്ടി​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.