കൊ​ട്ടാ​ര​ക്ക​ര​യി​ൽ തൊ​ണ്ണൂ​റു​കാ​രി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി
Saturday, November 11, 2017 6:44 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ തൊ​ണ്ണൂ​റു​കാ​രി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര​യി​ലെ പു​ത്തൂ​രാ​ണ് സം​ഭ​വം. 72 കാ​ര​നാ​ണ് പീ​ഡി​പ്പി​ച്ച​ത്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.