വീ​ണ്ടും അ​സാ​ധു​നോ​ട്ട് വേ​ട്ട; വ​യ​നാ​ട്ടി​ൽ പ​ത്തു​ല​ക്ഷം പി​ടി​കൂ​ടി
Saturday, November 11, 2017 8:26 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ വ​ൻ അ​സാ​ധു​നോ​ട്ട് വേ​ട്ട. പ​ത്തു ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ച്ച നോ​ട്ടു​ക​ളു​മാ​യി ക​ൽ​പ്പ​റ്റ​യി​ൽ അ​ഞ്ചു പേ​ർ പി​ടി​യി​ലാ​യി. കൊ​ച്ചി​യി​ൽ നി​ന്ന് വാ​ഹ​ന​ത്തി​ൽ വ​യ​നാ​ട്ടി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു നോ​ട്ടു​ക​ൾ.

റി​യാ​സ്, നൗ​ഫ​ൽ, അ​സ്ലം, മു​ജീ​ബ്, ന​വാ​സ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 10,06,000 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പ​ത്തു ല​ക്ഷം രൂ​പ​യു​ടെ പ​ഴ​യ​നോ​ട്ടു​ക​ൾ​ക്കു പ​ക​രം ഇ​രു​പ​തു ല​ക്ഷ​ത്തി​ന്‍റെ പു​തി​യ നോ​ട്ടു​ക​ൾ ന​ൽ​കാ​മെ​ന്ന് പ​ടി​ഞ്ഞാ​റ​ത്ത​റ സ്വ​ദേ​ശി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘം പ​ണ​വു​മാ​യി ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് വ​ന്ന​ത്.