ഷോ​പ്പി​യാ​നി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്ക്
Tuesday, July 10, 2018 9:10 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഷോ​പ്പി​യാ​നി​ലെ കും​ദ​ല​ൻ ഗ്രാ​മ​ത്തി​ൽ ആ​റോ​ളം ഭീ​ക​ര​ർ ഒ​ളി​പ്പി​രി​പ്പു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

മേ​ഖ​ല​യി​ൽ സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​യി​ട്ടി​ല്ല. കും​ദ​ല​ൻ ഗ്രാ​മം സൈ​ന്യം വ​ള​ഞ്ഞിരിക്കുകയാണ്. മു​ൻ ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി സ​മീ​പ വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.