ആലപ്പുഴയിൽ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു
Saturday, August 19, 2017 5:15 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ അ​രൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി മൂ​ന്നു പേ​ർ മ​രി​ച്ചു. ജി​തി​ൻ വ​ർ​ഗീ​സ്, ലി​ബി​ൻ ജോ​സ്, നീ​ല​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അരൂരിൽ പുലർച്ചെ ഒന്നോടെ കൊല്ലം- എറണാകുളം മെമു ഇടിച്ചായിരുന്നു അപകടം. ട്രെയിൻ വരുന്നത് ഇവർ കണ്ടിരുന്നില്ലെന്നും ഇതാണ് അപകടത്തിനു കാരണമായതെന്നും നാട്ടുകാർ പറയുന്നു. വി​വാ​ഹ ച‌​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.