ഇ​ടു​ക്കി​യിലെ സ്കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി
Sunday, August 20, 2017 3:17 AM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ആം​ഗ​ൻ​വാ​ടി മു​ത​ൽ പ്ല​സ് ടു​വ​രെ​യു​ള്ള എ​ല്ലാ​സ്കൂ​ളു​ക​ൾ​ക്കും തി​ങ്ക​ളാ​ഴ്ച അ​വ​ധി. ശക്തമായ മ​ഴ​യെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

എ​ന്നാ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ‍​റി പ​രീ​ക്ഷ​ക​ൾ മു​ൻ നി​ശ്ച​യ പ്ര​കാ​രം ന​ട​ക്കും. കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.