പത്തനംതിട്ടയിൽ റിമാൻഡ് പ്രതികൾ ജയിൽചാടി
Monday, August 21, 2017 6:29 PM IST
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ജയിലിൽ നിന്ന് രണ്ട് റിമാൻഡ് പ്രതികൾ മതിൽ ചാടി രക്ഷപ്പെട്ടു. പശ്ചിമബംഗാൾ സ്വദേശികളായ ജയദേവ് സാഹു, ഗോപാൽ ഭാസ് എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ ജയിൽ ചാടിയത്. രണ്ടു പേരും കഞ്ചാവ് കടത്ത് കേസിലെ പ്രതികളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.