ആരോഗ്യമന്ത്രിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം
Tuesday, August 22, 2017 7:35 AM IST
തിരുവനന്തപുരം: ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ നി​​​യ​​​മ​​​ന​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ശി​​​ത വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം. പ്ലക്കാർഡുകളുമായി എത്തിയ പ്രതിപക്ഷ എംഎൽഎമാർ ആരോഗ്യമന്ത്രി സംസാരിക്കുന്നതിനിടെ സഭയിൽ ബഹളം വച്ചു.

അതേസമയം ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.
RELATED NEWS