സ്വർണ വിലയിൽ മാറ്റമില്ല
Monday, August 21, 2017 10:18 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ ആറാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റ് 17ന് 80 രൂപ പവന് വർധിച്ചിരുന്നു. 21,680 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.