വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 22, 2017 3:09 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ട​മ്മ​യെ പൊ​ള്ള​ലേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ബി​ന്ദു(28)​വി​നെ​യാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
RELATED NEWS