ട്രെയിനിനു മുകളിൽ മരം വീണു; റെയിൽ ഗതാഗതം തടസപ്പെട്ടു
Wednesday, August 23, 2017 12:06 PM IST
കോട്ടയം: പൂവന്തുരുത്തിൽ ഓടികൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിൽ മരം വീണു. കേരളാ എക്സ്പ്രസിനു മുകളിലാണ് മരം വീണത്. സംഭവത്തെ തുടർന്ന് കേരള എക്സ്പ്രസ് ചിങ്ങവനം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
RELATED NEWS