സത്യം ജയിച്ചുവെന്ന് ജി.സുധാകരൻ
Wednesday, August 23, 2017 2:16 AM IST
തിരുവനന്തപുരം: ലാവലിൻ കേസിൽ സത്യം ജയിച്ചുവെന്ന് മന്ത്രി ജി.സുധാകരൻ. കേസിൽ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെ കാണാൻ സുധാകരൻ ക്ലിഫ് ഹൗസിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. പിണറായി തകർക്കാനായി രാഷ്ട്രീയ എതിരാളികൾ കേസ് ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.