കേ​ന്ദ്രം ഒ​ബി​സി ക്രീ​മി​ലെ​യ​ർ പ​രി​ധി ഉ​യ​ർ​ത്തി
Wednesday, August 23, 2017 6:07 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ (ഒ​ബി​സി) ക്രീ​മി​ലെ​യ​ർ പ​രി​ധി ഉ​യ​ർ​ത്തി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ധി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. വാ​ർ​ഷി​ക വ​രു​മാ​നം ആ​റു ല​ക്ഷ​ത്തി​ൽ​നി​ന്ന് എ​ട്ടു ല​ക്ഷ​മാ​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​വെ ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്ലി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഒ​ബി​സി​യെ ഉ​പ​വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ക്കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ന്ന​തി​നും കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഒ​ബി​സി​യി​ൽ ഉ​ൾ​പ്പെ​ട്ട വ​രെ ഉ​പ വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 340 -ാം വ​കു​പ്പി​നു കീ​ഴി​ൽ ഒ​രു ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ന്ന​തി നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

അ​ധ്യ​ക്ഷ​നെ നി​യ​മി​ച്ച് 12 ആ​ഴ്ച​ക്ക​കം ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ഉ​പ വി​ഭാ​ഗ​ങ്ങ​ളാ​യി മാ​റ്റു​ന്ന​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള ക​മ്മീ​ഷ​ൻ എ​ന്നാ​യി​രി​ക്കും ക​മ്മീ​ഷ​ൻ അ​റി​യ​പ്പെ​ടു​ക.