ചാ​ണ്ടി​യെ ത​ള്ളി ചാ​ണ്ടി; മ​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Saturday, September 23, 2017 5:27 PM IST
കോ​ട്ട​യം: ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. നി​ജ​സ്ഥി​തി വെ​ളി​പ്പെ​ടു​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം അ​ർ​ഥ​ഗ​ർ​ഭമാ​ണ്. യു​ഡി​എ​ഫി​ന്‍റെ കാ​ല​ത്ത് ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ തോ​മ​സ് ചാ​ണ്ടി വി​ഷ‍​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി മ​ടി​ച്ചി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വ​ർ​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഒ​രു​വാ​ക്കു​പോ​ലും അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.