ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ പാ​ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ
Saturday, September 23, 2017 5:43 PM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​രാ​ത്രി ഘോ​ഷ​യാ​ത്ര​യി​ൽ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ളി​യി​ക്ക​വി​ള മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. ഉ​ച്ച​ഭാ​ഷി​ണി ഘ​ടി​പ്പി​ച്ച വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.