ഓ​ടു​ന്ന വാ​ഹ​ന​ത്തി​ൽ യു​വ​തി കൂ​ട്ട​മാ​നം​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി
Saturday, September 23, 2017 10:47 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വീ​ണ്ടും കൂ​ട്ട​മാ​ന​ഭം​ഗ​ങ്ങ​ൾ. ഡ​ൽ​ഹി​ക്ക​ടു​ത്ത് യു​പി​യി​ലാ​ണ് ര​ണ്ടു സം​ഭ​വ​ങ്ങ​ളും. നോ​യി​ഡ​യി​ൽ ഓ​ടു​ന്ന സ്കോ​ർ​പി​യോ വാ​ഹ​ന​ത്തി​ലാ​ണ് ഒ​രു യു​വ​തി​യെ ഏ​താ​നും പേ​ർ ചേ​ർ​ന്ന് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ഗാ​സി​യാ​ബാ​ദി​ലെ സി​ഹാ​നി ഗേ​റ്റി​ലും ന​ഴ്സാ​യ യു​വ​തി കൂ​ട്ട​മാ​നം​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി.

നോ​യി​ഡ​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ പീ​ഡ​ന​ത്തി​നു ശേ​ഷം യു​വ​തി​യെ അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് വ​ഴി​യ​രു​കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നോ​യി​ഡ ഗോ​ൾ​ഫ് കോ​ഴ്സ് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്ന് യു​വ​തി​യെ ബ​ല​മാ​യി കാ​റി​ലേ​ക്ക് വ​ലി​ച്ചു ക​യ​റ്റി​യാ​ണ് അ​ക്ര​മി​സം​ഘ​നം പീ​ഡ​നം ന​ട​ത്തി​യ​ത്. നോ​യി​ഡ സെ​ക്ട​ർ 39ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​ക്ര​മി​ക​ൾ മാ​റി മാ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. നോ​യി​ഡ​യി​ലെ ഒ​രു ബി​പി​ഒ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​ണ് യു​വ​തി. ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​ത്തേ​ക്കു പോ​കാ​നാ​യി വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് അ​ക്ര​മി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ പ​തി​നാ​ലാം തീ​യ​തി വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പാ​ർ​ക്കി​നു സ​മീ​പം 23കാ​രി​യാ​യ യു​വ​തി​യെ ടാ​ക്സി കാ​റി​ലി​ട്ട് ഡ്രൈ​വ​ർ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ചു​ന്നു മെ​ഹ​തോ എ​ന്ന ഡ്രൈ​വ​റെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.