Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഗു​ർ​മീ​തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​തി​നെ​തി​രേ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ല​ർ​ട്ട്
Sunday, September 24, 2017 11:08 AM IST
Click here for detailed news of all items Print this Page
 
 
ച​ണ്ഡി​ഗ​ഡ്: ഒ​ളി​വി​ൽ ക​ഴി​യു​ന്ന ദേ​ര ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി ഹ​രി​യാ​ന ഡി​ജി​പി ബി.​എ​സ്.​സ​ന്ധു. ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട ദേ​ര സ​ച്ച സൗ​ദ നേ​താ​വ് ഗു​ർ​മീ​തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഹ​ണി​പ്രീ​ത് സിം​ഗ്, ദേ​ര ന​ട​ത്തി​പ്പു ചു​മ​ത​ല​യി​ലു​ള്ള ആ​ദി​ത്യ ഇ​ൻ​സാ​ൻ, പ​വ​ൻ ഇ​ൻ​സാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന മൂ​ന്നു​പേ​ർ​ക്കെ​തി​രേ​യും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ണു ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ഹ​ണി​പ്രീ​തി​നെ​തി​രേ ഹ​രി​യാ​ന പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. പ​ഞ്ച്കു​ള​യി​ലെ സെ​ക്ട​ർ 5 പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഹ​ണീ​പ്രീ​തി​നെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ൽ ഹ​ണി​പ്രീ​തി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പ​ഞ്ച്കു​ള പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എ.​എ​സ്.​ചൗ​ള അ​റി​യി​ച്ചു. ദേ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ദി​ത്യ ഇ​ൻ​സാ​ൻ, സു​രീ​ന്ദ​ർ ദി​മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്്തി​ട്ടു​ണ്ട്.

ഹ​ണി​പ്രീ​തി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ ഹ​രി​യാ​ന പോ​ലീ​സ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ഇ​വ​ർ​ക്കെ​തി​രേ ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി ഗു​ർ​മീ​തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ്. നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലെ ക​പി​ല​വ​സ്തു, മൊ​ഹാ​ന, ഷോ​ഹ്ര​ത്ഗ​ഡ്, ദേ​ബ​റു​വ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഹ​ണി​പ്രീ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​തി​പ്പി​ച്ചു. നേ​പ്പാ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മ​ഹാ​രാ​ജ്ഗ​ഞ്ച്, ല​ഖിം​പു​ർ, ബ​ഹ്റാ​യി​ച്ച് ജി​ല്ല​ക​ളി​ൽ പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

വി​ധി​ക്കു​ശേ​ഷം കോ​ട​തി​ക്കു പു​റ​ത്തി​റ​ങ്ങി​യ ഗു​ർ​മീ​തി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ന്നി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. വി​ധി എ​തി​രാ​യാ​ൽ കോ​ട​തി​യു​ടെ പു​റ​ത്തു​കാ​ത്തു നി​ൽ​ക്കു​ന്ന അ​നു​യാ​യി​ക​ൾ​ക്കു ക​ലാ​പം തു​ട​ങ്ങാ​ൻ ആ​ഹ്വാ​നം ന​ൽ​കു​ന്ന സ​ന്ദേ​ശം കൈ​മാ​റാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ചു​വ​ന്ന ബാ​ഗ് ഉ​യ​ർ​ത്തി ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ത​ന്‍റെ അം​ഗ​ര​ക്ഷ​ക​രു​ടെ സ​ഹാ​യ​ത്താ​ൽ മ​റ്റൊ​രു കാ​റി​ൽ ക​യ​റി ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ, പോ​ലീ​സ് ഈ ​നീ​ക്ക​ങ്ങ​ളെ​ല്ലാം അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 25നാ​ണ് ഗു​ർ​മീ​തി​നു കോ​ട​തി 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. അ​നു​യാ​യി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​ണ് വി​ധി. ഗു​ർ​മീ​ത് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ൽ 38 പേ​ർ മ​രി​ച്ചി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കെപിസിസി ഭാരവാഹി പട്ടിക: ഹൈക്കമാൻഡിനെയും വെല്ലുവിളിച്ച് ഗ്രൂപ്പുകൾ
സോളാർ: സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്ന് സുരേന്ദ്രൻ
നാദാപുരത്ത് സിപിഎം പ്രവർത്തകന്‍റെ ഓട്ടോ കത്തിച്ചു
ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വം: പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ത്തു
ബിജെപിയെ ശ്രീരാമൻ ശിക്ഷിക്കും: ലാലു
കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി
പ്രശസ്ത ഗൈനക്കോളജിസ്റ്റ് സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സെ​ലസിനു വാഹനാപകടത്തിൽ പരിക്ക്
സോളാർ: നിയമോപദേശത്തിൽ അസ്വാഭാവികതയില്ലെന്ന് കാനം
സ്വർണ വിലയിൽ മാറ്റമില്ല
ബിജെപിയെ പ്രതിരോധിക്കാൻ നടപടി സ്വീകരിക്കും: എം.എ. ബേബി
സെൻകുമാറിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനം കേന്ദ്രം തടഞ്ഞു
മദ്യ ലോബിക്കായി എന്തുചെയ്യാനും സർക്കാരിന് മടിയില്ല: സുധീരൻ
പ്രധാനമന്ത്രി കേദാർനാഥ് ക്ഷേത്രത്തിൽ
ഹിമാചൽപ്രദേശിൽ പാലം തകർന്ന് ആറ് പേർക്ക് പരിക്ക്
തോൽപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട
നാ​ഗ​പ​ട്ട​ണ​ത്ത് കെ​ട്ടി​ടം ത​ക​ർ​ന്ന് എ​ട്ടു പേ​ർ മ​രി​ച്ചു
എ​ഴു​ത്തു​കാ​ര​ൻ തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു
യു​എ​സു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം; ഓ​സ്ട്രേ​ലി​യ​യോ​ട് ഉ​ത്ത​ര​കൊ​റി​യ
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം പാ​ല​ക്കാ​ടി​ന്
മ​ലി​നീ​ക​ര​ണം ഒ​രു വ​ർ​ഷം ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​താ​യി പ​ഠ​നം
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ഇ​ന്ന് തുടക്കം
ത​മി​ഴ്നാ​ട്ടി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ സ്ഫോ​ട​നം: ക​ണ്ണീ​രോ​ർ​മ​യാ​യി സ​ഞ്ജ​ന
ബി​ഹാ​റി​ൽ വീ​ട്ടി​ൽ ക​ത​കി​ൽ​മു​ട്ടാ​തെ പ്ര​വേ​ശി​ച്ച​യാ​ൾ​ക്ക് പ്രാ​കൃ​ത​ശി​ക്ഷ
അ​ർ​ഹ​രാ​യ പാ​ക് പൗ​ര​ന്മാ​ർ​ക്കെ​ല്ലാം വീ​സ; സു​ഷ​മ സ്വ​രാ​ജി​ന്‍റെ ദീ​പാ​വ​ലി സ​മ്മാ​നം
ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം എ​ൻ​ഐ​എ​യ്ക്കു കൈ​മാ​റി
ഏ​ക​ദി​ന പ​ര​മ്പ​ര: ആ​സ്റ്റിലിന് പ​ക​രം ഇ​ഷ് സോ​ദി
നവി മുംബൈ വിമാനത്താവള നിര്‍മാണ കരാര്‍ ജിവികെ കമ്പനിക്ക്
പാ​ക് ഭീ​ക​ര​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു
ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി പോ​സ്റ്റ​റു​ക​ൾ
ആ​സാ​മി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി !
മും​ബൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോംബുണ്ടെന്നു വ്യാ​ജ​ഭീ​ഷ​ണി
ദിലീപ് ഒന്നാം പ്രതിതന്നെ; കുറ്റപത്രം ഉടനെന്ന് എ​സ്പി എ.​വി.​ജോ​ർ​ജ്
ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
പോ​ലീ​സു​കാ​ര​നെ കാ​ർ മു​ട്ടാ​നൊ​രു​ങ്ങി, യു​വാ​ക്ക​ൾ​ക്കു നേ​രെ പോ​ലീ​സി​ന്‍റെ മൂ​ന്നാം​മു​റ
ബ്രി​ട്ട​നി​ൽ ന​ഴ്സിം​ഗ് ജോ​ലി​ക്ക് ഐ​ഇ​എ​ൽ​ടി​എ​സ് വേ​ണ്ട; ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ​ക്കു പ്ര​തീ​ക്ഷ
സോ​ളാ​ർ കേ​സി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം: മ​ന്ത്രി​സ​ഭ​യി​ൽ ഭി​ന്ന​ത
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ല്ല
കാ​ഷ്മീ​രി​ൽ പി​ഡി​പി എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​ർ​ക്കു ഗ്ര​നേ​ഡ് എ​റി​ഞ്ഞു
ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ൻ കു​തി​പ്പി​ൽ ത​ക​ർ​ന്ന്‌ മ​ലേ​ഷ്യ
ഹ​രി​ദ്വാ​ർ എ​ക്സ്പ്ര​സി​ൽ ക​വ​ർ​ച്ച; ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൊ​ള്ള​യ​ടി​ച്ചു
മേ​രി​ലാ​ൻ​ഡ് വെ​ടി​വ​യ്പ്: അ​ക്ര​മി പി​ടി​യി​ൽ, ഭീ​ക​രാ​ക്ര​മ​ണ​മ​ല്ലെ​ന്നു പോ​ലീ​സ്
ല​ക്നോ-​ആ​ഗ്ര എക്‌സ്പ്രസ്‌വേ റ​ണ്‍​വേ​യാ​കും, പ​റ​ന്നി​റ​ങ്ങു​ന്ന​ത് 20 വി​മാ​ന​ങ്ങ​ൾ
കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട നേ​താ​വി​നെ ബി​ജെ​പി പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി
കാ​സ​ർ​ഗോ​ട്ട് സോ​ളാ​ർ പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ 250 ഏ​ക്ക​ർ വി​ട്ടു​ന​ൽ​കി സ​ർ​ക്കാ​ർ
രാജമാണിക്യത്തെ ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ എംഡിയായി നിയമിച്ചു
പെരുന്പാവൂരിൽ നൂറ് കിലോ കഞ്ചാവ് പിടികൂടി
പാനമഗേറ്റ് അഴിമതി: നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തി
നഴ്സുമാരുടെ ശമ്പള വർധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം
പതിവ് തെറ്റിച്ചില്ല: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി
കടലുണ്ടി പുഴയിൽ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു
മുരുകന്‍റെ മരണം: മെഡിക്കൽ കോളജിന് വീഴ്ചപറ്റിയെന്ന് അന്വേഷണസംഘം
കോൽക്കത്തയിൽ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം
കാണ്ഡഹാറിൽ താലിബാൻ ആക്രമണത്തിൽ 41 സൈനികർ കൊല്ലപ്പെട്ടു
ദിലീപിന്‍റെ ഡി സിനിമാസിൽ സിനിമ കാണാനെത്തിയവരുടെ കാറുകൾ തകർത്ത് കവർച്ച
സോളാർ: സർക്കാരിന് തെറ്റുപറ്റിയെന്ന് ഉമ്മൻ ചാണ്ടി
സോളാർ: സതീശന് മറുപടിയുമായി തിരുവഞ്ചൂർ
താജ്മഹലിന്‍റെ ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം വൈകിയേക്കും
രക്ഷപ്പെടാൻ "ദൃശ്യം' സ്റ്റൈൽ: ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്
അവധിയിൽ പോകുന്നില്ല: തീരുമാനം മാറ്റി തോമസ് ചാണ്ടി
പ്രണയത്തിന് അതിർവരന്പില്ല; മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി
പ്രതിപക്ഷത്തെ നേരിടാൻ സർക്കാർ: സോളാറിൽ പ്രത്യേക നിയമസഭാ സമ്മേളനം നവംബർ ഒന്പതിന്
ഡെൻമാർക്ക് ഓപ്പണ്‍: സിന്ധു പുറത്ത്
ഭീകരവാദത്തിന് മതമില്ലെന്ന് ദലൈലാമ
സോളാർ കേസിൽ സരിതാ നായർ മുഖ്യമന്ത്രിക്ക് പരാതി നൽകി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.