പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ലി​ക​യ്ക്കു ചി​കി​ത്സ നി​ഷേ​ധി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Saturday, October 7, 2017 4:40 PM IST
പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ത്തി​നി​ര​യാ​യ ബാ​ലി​ക​യെ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട അ​യി​രൂ​രി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ അ​ഞ്ചു​വ​യ​സു​കാ​രി​യെ​യാ​ണ് കോ​ഴ​ഞ്ചേ​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​റു​മ​ണി​ക്കൂ​ര്‍ പു​റ​ത്ത് നി​ര്‍​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.