ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്: ഗ്രൂ​പ്പ് സി​യി​ൽ ജ​ർ​മ​നി​ക്കു വി​ജ​യം
Saturday, October 7, 2017 7:16 AM IST
ഗോ​വ: ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ന​യ്ക്കു വി​ജ​യം. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ വി​ജ​യം. ജ​ർ​മ​നി​ക്കാ​യി ജാ​ൻ ഫി​തെ (21), നോ​ഹ അ​വു​കു (89) എ​ന്നി​വ​ർ ഗോ​ൾ നേ​ടി​യ​പ്പോ​ൾ ആ​ൻ​ഡ്ര​സ് ഗോ​മ​സ് കോ​സ്റ്റ​റി​ക്ക​യ്ക്കാ​യി സ്കോ​ർ ചെ​യ്തു.

ആ​ദ്യ പ​കു​തി​യി​ൽ ഫി​തെ​യു​ടെ ഗോ​ളി​ൽ ജ​ർ​മ​നി മു​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 67 ാം മി​നി​റ്റി​ൽ ഗോ​മ​സ് ജ​ർ​മ​നി​യെ ഞെ​ട്ടി​ച്ച് സ​മ​നി​ല​പി​ടി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ജ​ർ​മ​നി​യു​ടെ ര​ക്ഷ​ക​നാ​യി അ​വ​ത​രി​ച്ച അ​വു​കു കോ​സ്റ്റ​റി​ക്ക‍ വ​ല​തു​ള​ച്ച് സ​മ​നി​ല​പൂ​ട്ടു​പൊ​ട്ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.