പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം
Monday, October 16, 2017 7:07 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടിത്തം. പാർലമെന്‍റിലെ സൗത്ത് ബ്ലോക്കിൽ രാണ്ടാം നിലയിലുള്ള 242-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ കമ്പ്യൂട്ടർ സിപിയുവിൽ നിന്നാണ് തീ പടർന്നത്. 20മിനിറ്റിനകം തീയണച്ചെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.