രാജമാണിക്യത്തെ ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ എംഡിയായി നിയമിച്ചു
Thursday, October 19, 2017 4:17 AM IST
തിരുവനന്തപുരം: എം.ജി. രാജമാണിക്യത്തെ കേരളസ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ എംഡിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ, കെഎസ്ആർടിസി എംഡിയായിരുന്നു അദ്ദേഹം. ഡിജിപി എ. ഹേമചന്ദ്രനെ കെഎസ്ആർടിസി എംഡിയായി നിയമിച്ച സാഹചര്യത്തിലാണ് രാജ്യമാണിക്യത്തെ പുതിയ പദവിയിലേക്ക് നിയമിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.