ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ
Saturday, October 21, 2017 8:03 AM IST
ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്നു. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. സ​ത്ബി​ർ സിം​ഗ്, ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ്, ല​ളി​ത് ഉ​പാ​ധ്യാ​യ, ഗു​ർ​ജ​ന്ദ് സിം​ഗ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നാ​ലു ഗോ​ളു​ക​ളും. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ സ​ത്ബി​ർ സിം​ഗ് ഇ​ന്ത്യ​ക്ക് ലീ​ഡ് ന​ൽ​കി. എ​ന്നാ​ൽ 51 ാം മി​നി​റ്റി​ൽ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ് പാ​ക് വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച​തി​നു ശേ​ഷം ആ​റു മി​നി​റ്റി​നു​ള്ളി​ൽ ഇ​ന്ത്യ ര​ണ്ടു ഗോ​ളു​ക​ൾ​കൂ​ടി നേ​ടി അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.